ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ബ്ലഡ് കാൻസറുകളെ പറ്റിയിട്ട് ആണ് അതായത് രക്താർബുദം ബ്ലഡ് ആയി ബന്ധപ്പെട്ട ഉണ്ടാകുന്ന ക്യാൻസറുകളെ ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു ചിന്ത ആണ് ഈ ബ്ലഡ് ക്യാൻസർ എന്നൊക്കെ പറയുമ്പോൾ അത് എത്രത്തോളം പ്രശ്നമുള്ളത് ആണ് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് അപ്പോൾ ഇന്ന് നോക്കാം.
അപ്പോൾ ഈ ഒരു ബ്ലഡ് ക്യാൻസർ എന്ന് പറയുമ്പോൾ അത് പ്രധാനമായിട്ടും മൂന്ന് തരത്തിലാണ് നമ്മൾ അതിനെ തരംതിരിച്ചിരിക്കുന്നത് എന്ന് പറയുന്നത് അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് ആണ് ലുക്കീമിയ രണ്ടാമത്തെ തവണ ലിംഫോമ അതുപോലെ തന്നെ പിന്നെ മൈലോമ തുടങ്ങിയ രീതിയിൽ ഒക്കെ ആയിട്ട് ആണ് ഇതിനെ തരം തിരിച്ചിരിക്കുന്നത്. അത് ലുക്കി എന്ന് പറയുമ്പോൾ അത് എന്താണ് എന്ന് അറിയാം നമുക്ക് നമ്മുടെ ബ്ലഡ് സെൽസിൽ നമ്മൾ ടെസ്റ്റ് ചെയ്യുമ്പോൾ ബ്രെഡ് ലുക്ക് സെൽസ് കാണുക ആണ് എന്ന് ഉണ്ടെങ്കിൽ പിന്നീട് ആണ് നമ്മൾ ലുക്കെമ്മിയുടെ ഫർധർ വർക്കുകളിലേക്ക് പോവുക.
രണ്ടാമത്തേത് എന്ന് പറയുന്ന ഒരു കാറ്റഗറി ആണ് ലിംഫോമ എന്ന് പറയുന്നത് ഇത് കഴലകൾ അതായത് അതായത് കഴലകൾ എന്ന് പറയുന്നതും ഒരുതരത്തിലുള്ള കോശങ്ങൾ അതായത് ബ്ലഡ് സംബന്ധം ആയിട്ട് ഉള്ള കോശങ്ങൾ ഉണ്ടാക്കുന്നത് തന്നെ ആണ് ഈ കഴലകൾ എന്ന് പറയുന്നത്. അപ്പോൾ അതിനെ വരുന്ന മെയിൻ ആയിട്ട് വരുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുമല്ലോ.