പലപ്പോഴും നമ്മുടെ അടുത്ത ക്ലിനിക്കിൽ വരുന്ന പല പേഷ്യൻസും പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് ഹൈപ്പർ അസിഡിറ്റിയാണ് അല്ലെങ്കിൽ കൂടുതലായിട്ട് ഇത്തരത്തിലുള്ള അസിഡിറ്റി കൂടുന്നത് മൂലമുള്ള പ്രശ്നമാണ് എനിക്ക് ഉള്ളത് എന്ന് ഉള്ളത് അത്തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ആണ് എനിക്ക് പ്രധാനമായും നേരിടുന്നത് എന്ന് ഉള്ളതാണ് അപ്പോൾ നമ്മൾ അവരോട് ചോദിക്കും അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ.
അല്ലെങ്കിൽ അതുമൂലം എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നിങ്ങൾ നേരിടേണ്ടി വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും എനിക്ക് വയറ് വീർത്തു വരുന്നതുപോലെ തോന്നുന്നു അതുപോലെതന്നെ നെഞ്ചിലൊരു ഭാരം കയറ്റി വെച്ച പോലെ തോന്നുന്നു എന്നൊക്കെ പറയും പ്രധാനമായിട്ടും അവർ പറയുന്ന ഒരു പ്രശ്നം എനിക്ക് അസിഡിറ്റി മൂലമുള്ള പ്രശ്നമാണ് എന്നത് ആണ് എന്നാൽ ഇത് ഒരുതരത്തിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ മിഥ്യാധാരണയാണ് അതായത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവപ്പെടുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം അത് ഹൈപ്പർ അസിഡിറ്റി മൂലമാണ്.
അല്ലെങ്കിൽ അസിഡിറ്റി കൂടുന്നത് മൂലം മാത്രം ആണ് ഇതൊക്കെ അനുഭവപ്പെടുന്നത് എന്ന് ഉള്ളത് ഇല്ലേയില്ല. പല ആളുകളിലും അല്ലെങ്കിൽ പല കണ്ടീഷനിലും ഒക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ഹൈപ്പോ അസിഡിറ്റി എന്ന് പറയുന്ന ഒരു കണ്ടീഷൻ ആണ് അപ്പോൾ എന്താണ് ഹൈപ്പോസിറ്റി എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ എങ്ങനെയൊക്കെയാണ് ഈ ഒരു പ്രശ്നം നമുക്ക് പരിഹരിക്കാൻ വേണ്ടി സാധിക്കുക എന്ന് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.