ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും രോഗികൾ കൂടുതൽ പേടിയോടുകൂടി കൊളസ്ട്രോളിനെ കുറിച്ചുള്ള സംശയങ്ങൾ ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാറുണ്ട്.. കൊളസ്ട്രോളിന് എപ്പോഴാണ് മരുന്നുകൾ കഴിക്കേണ്ടത് അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് എന്ന ആളുകൾ ചോദിക്കാനുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം പലപ്പോഴും ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ അല്പം കൂടുതൽ ഉണ്ട്.
എന്ന് കരുതി അതിനു ഉടനെ തന്നെ മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ല.. നമ്മൾ കൊളസ്ട്രോളിനും മരുന്ന് കഴിക്കണം അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ എടുക്കണോ എന്നുള്ളതൊക്കെ തീരുമാനിക്കാൻ കുറച്ചു മാനദണ്ഡങ്ങൾ ഉണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ അതിനെക്കുറിച്ച് മനസ്സിലാക്കാം.. പലപ്പോഴും കൊളസ്ട്രോള് പ്രായവ്യത്യാസങ്ങൾ ഇല്ലാതെ അതായത് കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ കൂടുതലായിട്ട് കണ്ടുവരാറുണ്ട്..
നമ്മൾ കൊളസ്ട്രോൾ ഉണ്ടോ എന്ന് പരിശോധിക്കുമ്പോൾ പ്രത്യേകം നോക്കേണ്ടത് ഫാസ്റ്റിംഗ് ലിക്വിഡ് പ്രൊഫൈൽ ആണ്.. ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ നമ്മുടെ കൊളസ്ട്രോൾ ലെവൽ കൂടുന്നുണ്ട്.. ശരീരത്തിൽ കൊളസ്ട്രോൾ ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്.. ഇത് ഒരുപാട് പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നുണ്ട് എങ്കിലും ഒരു ലെവലിൽ കൂടുതൽ ബ്ലഡിന് കൊളസ്ട്രോൾ ലെവൽ കൂടുമ്പോഴാണ് നമ്മൾ അതിനെ ഒരു രോഗമായി കണക്കാക്കുന്നത്.. അപ്പോൾ കൊളസ്ട്രോൾ ലെവൽ ഒരു പ്രശ്നമായി മാറുന്നു എന്ന് തോന്നുന്നവർക്ക് മാത്രമേ മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഉള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….