ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം എന്ന് പറയുന്നത്.. ഇതിന് മെഡിക്കലി ലൂക്കോറിയ എന്ന് പറയും.. പല സ്ത്രീകളുടെയും ഒരു ധാരണ ഇത് അവരുടെ സ്വകാര്യഭാഗങ്ങളിലുള്ള വൃത്തി കുറവ് കൊണ്ടാണ് വരുന്നത് എന്നുള്ളതാണ്.. അപ്പോൾ നമുക്ക് ഇതിൻറെ യാഥാർത്ഥ്യത്തെക്കുറിച്ച് മനസ്സിലാക്കാം..
അതിനുമുമ്പ് നമുക്ക് ആദ്യം എന്താണ് ഈ ലൂക്കോറിയ എന്നും അതുപോലെ ഇത് സ്ത്രീകളിൽ എത്രത്തോളം വരുന്നതിനു പിന്നിലെ കാരണം എന്താണ് എന്നും ഇതെന്തുകൊണ്ടാണ് വരുന്നത് എന്നും അതുപോലെ ഇത് നമുക്ക് മാറ്റിയെടുക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ് ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
പലപ്പോഴും സ്ത്രീകൾ ഈ ഒരു അസുഖം ഉണ്ടെങ്കിലും ഇതാരും പുറത്ത് പറയാറില്ല കാരണം അത്രത്തോളം മടിയുള്ള ഒരു കാര്യം കൂടിയാണ്.. പലപ്പോഴും സ്ത്രീകൾ ക്ലിനിക്കിലേക്ക് വന്നാൽ തന്നെ ഈ ഒരു അസുഖം ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതുമാത്രമല്ല സ്ത്രീകളെ ആർത്തവ സംബന്ധമായ തകരാറുകൾ മൂലം കാണിക്കാൻ വരുമ്പോഴും നമ്മൾ പിന്നെയും പിന്നെയും എടുത്ത് ചോദിച്ചു നോക്കുമ്പോൾ ആയിരിക്കും ഈ ഒരു വെള്ളപ്പൊക്ക് ഉണ്ട് എന്നുള്ളത് അവർ പറയുക..
അതുപോലെ ഈ ഒരു പ്രശ്നമുണ്ടെങ്കിൽ പ്രധാനമായിട്ടും കണ്ടുവരുന്ന ഒരു ലക്ഷണമാണ് വല്ലാത്ത ഊര വേദനയുണ്ടാവും അതുപോലെതന്നെ വയറിൻറെ അടിഭാഗങ്ങളിലും വേദന അനുഭവപ്പെടും.. അതുപോലെ ചില സ്ത്രീകള് വളരെ ഒതുക്കത്തോടെ പറയാറുണ്ട് ഡോക്ടറെ വെള്ളപോക്ക് ഉണ്ട് അതിന് എന്താണ് ചെയ്യേണ്ടത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…