ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു രോഗി എന്നോട് ചോദിച്ച ഒരു ചോദ്യത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത് അവർ ചോദിച്ച ചോദ്യം ഇതായിരുന്നു ഡോക്ടറെ എനിക്ക് 39 വയസ്സായി.. എനിക്ക് ഇതുവരെ ലൈംഗികബന്ധത്തിലൂടെ ഒരു ശരിയായ ലൈംഗിക സുഖം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.. എന്നാൽ ചില ദിവസങ്ങളിൽ മറ്റ് ഏതെങ്കിലും വീഡിയോസ് ഇതുമായി ബന്ധപ്പെട്ടത് കണ്ടതിനുശേഷം ബന്ധപ്പെടുമ്പോൾ കുറച്ച് സുഖം ലഭിക്കുന്നുണ്ട്..
ഇത് എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയാൻ കഴിയുമോ അല്ലെങ്കിൽ എന്താണ് ഇതിനു പിന്നിലെ കാരണം എന്നാണ് ആ സ്ത്രീ ചോദിച്ചത്.. നമുക്ക് ഇതിനെക്കുറിച്ച് ഒരു പൂർണ്ണമായ കാരണങ്ങൾ പറയാൻ കഴിയില്ല.. എങ്കിലും ജനറൽ ആയിട്ട് കുറച്ചു കാര്യങ്ങൾ പറയാം.. ഓർഗാസം എന്ന് പറയുന്നത് ക്ലൈമാക്സ് ലൈംഗികബന്ധത്തിലെ ഒരു അവസാന സുഖത്തിലേക്ക് എത്തുന്ന അവസ്ഥ.. ഇതാണ് ക്ലൈമാക്സ് എന്നു പറയുന്നത് അതായത് ഓർഗാസം..
ഇത് സ്ത്രീകൾക്ക് വളരെ മെല്ലെ മാത്രമേ എത്തുകയുള്ളൂ അതായത് ആദ്യം പല രതികേളികളിൽ ഏർപ്പെട്ട് അവരെ നമ്മൾ ഉദ്ദേജീപ്പിക്കണം.. പുരുഷന്മാർക്ക് അവർക്ക് ഈ ഒരു സെക്സിനോട് ആഗ്രഹം വന്നു കഴിയുമ്പോൾ അവരുടെ അവയവം ഉദ്ധരിച്ചുവരുന്നു.. അത് ആയാൽ ലൈംഗികബന്ധത്തിന് റെഡിയാണ് എന്നുള്ളതിന്റെ തെളിവാണ് പുരുഷനിൽ ഉണ്ടാകുന്ന ഉദ്ധാരണം.. അതുപോലെയാണ് സ്ത്രീകളിലും പല മാറ്റങ്ങൾ വരുന്നത്..
പലപ്പോഴും ഇരുളിന്റെ മറവിലാണ് ഇതെല്ലാം നടക്കുന്നത്.. എൻറെ അഭിപ്രായത്തിൽ അത് ശരിയായ രീതിയല്ല.. വല്ലപ്പോഴും ഒക്കെ ആവാം.. പലപ്പോഴും ഈ ഒരു ഇരുട്ടിൽ നടക്കുന്ന ഇത്തരം കേളികൾ ഇരുട്ടിൽ ആനയെ തപ്പുന്നത് പോലെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….