ഒരു പ്രമേഹ രോഗി പോലും ഇല്ലാത്ത മലയാളി കുടുംബങ്ങൾ ഇന്ന് വളരെയധികം വിരളമാണ് മുമ്പ് പ്രായപൂർത്തിയായ ആളുകളിൽ മാത്രം കണ്ടുവരുന്ന ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്ന അവസ്ഥ ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കുട്ടികളിൽ പോലും നമുക്ക് കണ്ടുവരുന്നതായി ഇപ്പോൾ കാണാൻ വേണ്ടി സാധിക്കും ഇത്തരത്തിൽ പ്രമേഹ രോഗം പിടിപെടുക ആണ് എന്ന് ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ അതിനുവേണ്ടി മരുന്ന് എടുക്കുക.
അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കുകയോ അല്ലെങ്കിൽ ഇത് രണ്ടും കൂടി എടുക്കുക എന്ന ഒരു രീതി ആണ് നമ്മുടെ മെഡിക്കൽ ലോകം നമുക്ക് വേണ്ടി തരുന്ന കാര്യം എന്ന് പറയുന്നത് പ്രമേഹം എന്ന് പറയുന്നത് നമുക്ക് അറിയാം അത് ഒരു ജീവിതശൈലി രോഗമാണ് അതുകൊണ്ടുതന്നെ നമ്മൾ നമ്മുടെ ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ വേണ്ടി തയ്യാറാവുക ആണ് ഒരു പ്രമേഹരോഗി അതിനെ തയ്യാറാവുക ആണ് എന്ന് ഉണ്ടെങ്കിൽ വെറും മൂന്ന് ദിവസം കൊണ്ട് തന്നെ നമുക്ക് ഭക്ഷണത്തിനുശേഷം ഉള്ള പ്രമേഹം 140 താഴെ ആക്കുവാൻ വേണ്ടി സാധിക്കും.
അങ്ങനെ ഒരു മൂന്നാല് മാസം കൊണ്ട് തന്നെ നമുക്ക് ബ്ലഡ് ഷുഗർ എന്ന് പറയുന്നത് നമുക്ക് ഒഴിവാക്കാനും ഈ ബ്ലഡിൽ ഷുഗർ കൂടുന്നത് മൂലം ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് അതുപോലെതന്നെ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ അതിലൂടെ തന്നെ നമുക്ക് മാറ്റാൻ വേണ്ടിയും സാധിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.