നിങ്ങളുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ യൂറിക്കാസിഡ് കൂടുന്നത് ഈസിയായി നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് എങ്ങനെ നിയന്ത്രിക്കാം എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മാത്രമല്ല ഇത് ശരീരത്തിൽ കൂടുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം..

പൊതുവേ ജോയിൻറ് പെയിൻ ഒക്കെ ഉണ്ടാകുമ്പോൾ ഒരു ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോകുമ്പോൾ ഡോക്ടർ ആദ്യം പറയുന്ന ഒരു കാര്യം യൂറിക്കാസിഡ് പരിശോധിച്ചിട്ട് വരൂ എന്നുള്ളതാണ്.. അതിനുള്ള ഒരു പ്രധാന കാരണം ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിക്കുമ്പോഴാണ് നമുക്ക് ജോയിന്റുകളിൽ പെയിൻ അനുഭവപ്പെടുന്നതും അതുപോലെതന്നെ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നത്..

ഇത്തരത്തിൽ ജോയിൻറ് പെയിൻ ഉണ്ടാകുന്നതു കൊണ്ട് തന്നെ ആളുകൾക്ക് അൽപദൂരം നടക്കാനോ അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറാനോ ഇറങ്ങാനോ ഒന്നും സാധിക്കാറില്ല.. അപ്പോൾ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ജീവിതരീതിയിൽ ആയാലും ഭക്ഷണരീതികളിലും ശ്രദ്ധിക്കേണ്ടതു എന്നുള്ളതിനെ കുറിച്ച് ആദ്യം മനസ്സിലാക്കാം.. പൊതുവേ ഭക്ഷണരീതിയിലും ജീവിതരീതിയിലും ശ്രദ്ധിച്ചാൽ തന്നെ ഇവ നമുക്ക് യാതൊരു മരുന്നുകളും ഇല്ലാതെ തന്നെ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്..

യൂറിക്കാസിഡ് നോർമൽ ആയിട്ട് ശരീരത്തിൽ വേണ്ട ഒരു കാര്യം തന്നെയാണ്.. ഇത് നോർമലായി നിൽക്കുമ്പോൾ ശരീരത്തിന് ഒരുപാട് ഫംഗ്ഷൻസ് ചെയ്യുന്നുണ്ട്.. അതിനുള്ള ഒരു കാരണം യൂറിക്കാസിഡ് ഒരു ആന്റിഓക്സിഡന്റാണ്.. എന്നാൽ ഇത് ശരീരത്തിൽ അമിതമായി കഴിയുമ്പോൾ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=GU3QOV6Vx8A