ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇത് മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ള ആളുകളെ അതുകൊണ്ടുതന്നെ ഹോസ്പിറ്റലിലേക്ക് ഒക്കെ വരുമ്പോൾ പലരും ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഈ ഫാറ്റിൽ ലിവർ ഉണ്ടെങ്കിൽ അതിന് മരുന്ന് തുടർച്ചയായി കഴിക്കാണോ എന്നുള്ളത്..
അതുപോലെതന്നെ എപ്പോൾ മുതലാണ് ഈ ഒരു അസുഖത്തിനും മരുന്ന് കഴിച്ചു തുടങ്ങേണ്ടത് അതുപോലെ ഭക്ഷണം കാര്യത്തിൽ ഇത് നിയന്ത്രണത്തിൽ കൊണ്ടുവരാനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. എല്ലാ ഡോക്ടർമാരും പൊതുവേ ഫാറ്റി ലിവർ ഉണ്ട് എന്ന് പറയുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു തരാറുണ്ട് എന്നാൽ എന്തെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് അല്ലെങ്കിൽ എന്തെല്ലാം കഴിക്കാൻ പറ്റും എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നില്ല..
അതുകൊണ്ടുതന്നെ എനിക്ക് പ്രോപ്പർ ആയിട്ടുള്ള ഒരു ഡയറ്റും അതുപോലെ ഭക്ഷണരീതിയും ആവശ്യമാണ് അതിന് എന്തെല്ലാം കാര്യങ്ങളാണ് ഞാൻ ചെയ്യേണ്ടത് അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങളുമായി ഒരുപാട് ആളുകൾ വരാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നതും ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.
അതായത് ഒരു ഫാറ്റ് ലിവർ ഉള്ള വ്യക്തിക്ക് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാൻ പറ്റും അതുപോലെ എന്തെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് അതുപോലെ തന്നെ ഇനി ഫാറ്റി ലിവർ ഇല്ലാത്ത ഒരു വ്യക്തിയാണെങ്കിൽ ഇത് വരാതിരിക്കാൻ ആയിട്ട് ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യം തന്നെ നമുക്ക് എന്താണ് ഫാറ്റി ലിവർ എന്നുള്ളത് മനസ്സിലാക്കാം അതായത് നമ്മുടെ ലിവറിൽ കൊഴുപ്പ് വന്ന് അടിയുന്ന ഒരു അവസ്ഥയാണ് ഈ ഫാറ്റി ലിവർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….