ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഉലുവ ദിവസവും ഭക്ഷണത്തിലെ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം മാത്രമല്ല ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും നമുക്ക് മനസ്സിലാക്കാം..
നമുക്ക് ഉലുവയുടെ ഗുണങ്ങളെ കുറിച്ച് പൊതുവെ അറിയാവുന്ന കാര്യമാണ് കാരണം പണ്ടുമുതലേ തന്നെ നമ്മൾ ഇതിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും ഇത് ഒരു ഭക്ഷ്യവസ്തു എന്നതിലുപരി ഇതൊരു ഔഷധഗുണമുള്ള അതായത് നമ്മുടെ ആരോഗ്യത്തെ കൂടുതൽ സംരക്ഷിക്കുന്ന ഒരു വസ്തു കൂടിയാണ് ഉലുവ എന്നു പറയുന്നത്.. ഈ ഉലുവ ചെടിയിൽ നിന്നാണ് ശേഖരിക്കുന്നത്.. അപ്പോൾ എങ്ങനെയാണ് നമുക്ക് ഉലുവ ഭക്ഷ്യയോഗ്യം ആക്കാൻ പറ്റുന്നത് എന്നും ഇത് ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. പൊതുവേ നമുക്ക് വയറ് സംബന്ധമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉലുവ ഉപയോഗിക്കാറുണ്ട്..
അതുപോലെതന്നെ നെഞ്ചരിച്ചിൽ അതുപോലെ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ള ആളുകളെല്ലാം ഉലുവ ഉപയോഗിച്ചാൽ നമുക്ക് ഒരു പ്രശ്നം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. മാത്രമല്ല ഇതിൻറെ വെള്ളം വച്ച് കുടിക്കുന്നത് ആർത്തവസമയത്തൊക്കെ വളരെ നല്ലതാണ് അതുമാത്രമല്ല ഉലുവ കുതിർത്ത് തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ പോലുള്ളവർ കുറയ്ക്കാനും മാത്രമല്ല മുടി നല്ല പോലെ തഴച്ചു വളരുവാനും ഇത് വളരെയധികം സഹായിക്കും..
അതുപോലെതന്നെ പലരും ഉലുവ ഫെയ്സ് പാക്കിൽ ഒക്കെ ഉപയോഗിക്കാറുണ്ട്.. ഇതിനുള്ള ഒരു പ്രധാന കാരണം ഉലുവയിലെ ധാരാളം ഫോളിക് ആസിഡ് അതുപോലെതന്നെ അയൺ കണ്ടൻറുകള് അതുപോലെ തന്നെ സോളിബിൾ ഫൈബറുകൾ കൂടാതെ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/jPVtbS3ge74