പോലീസ് സ്റ്റേഷനു മുമ്പിൽ എന്നും വന്ന് നിൽക്കുന്ന വെള്ള വസ്ത്രം ധരിച്ച സ്ത്രീ ആരാണ് എന്ന് നോക്കാൻ വേണ്ടി പോയാൽ പോലീസുകാരൻ ആ കാഴ്ച കണ്ട് ഞെട്ടി ബോധംകെട്ട് വീണുപോയി

തരിസിറ്റ ബാസ എന്ന് പറയുന്ന ഒരു പെൺകുട്ടിയുടെ അത് നിഗൂഢമായിട്ട് ഉള്ള മരണം. തരിസിറ്റ ബാസ എന്നു പറയുന്ന പെൺകുട്ടി എന്ന് ഉള്ളത് ഫിലിപ്പൈൻസിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി ആയിരുന്നു. അങ്ങനെയിരിക്കെ ആണ് ആ പെൺകുട്ടി കൊല്ലപ്പെടുന്നത് ആ പെൺകുട്ടി കൊല്ലപ്പെട്ട ഏതാനും ആഴ്ചകൾക്ക് ശേഷം അവൾ തന്നെ അവളുടെ കൊലപാതകം പരിഹരിച്ചു. 1977 ഉണ്ടായിരുന്ന ഈ ഒരു മധ്യവയ ആയിട്ട ഉള്ള പെൺകുട്ടിയുടെ കൊലപാതകം എന്ന് പറയുന്നത്.

അവിടെയുള്ള ഫിലിപ്പൈൻ പോലീസിനെ ഒക്കെ ആകെ ഞെട്ടി തെറിപ്പിച്ച ഒരു സംഭവം ആയിരുന്നു കാരണം ഈ ഒരു പെൺകുട്ടിയെ ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്ന തരിസിറ്റ ബാസ എന്നാൽ ഈ ഒരു പെൺകുട്ടിയെ അവർ കണ്ടെത്തുമ്പോൾ അവളെ നഗ്നയായിട്ട് ആയിരുന്നു കണ്ടെത്തിയിരുന്നത്. അവളെ ഒരു കശാപ്പുകാരുടെ കത്തി ഉപയോഗിച്ച് അവരുടെ നെഞ്ചിൽ വളരെ ആഴത്തിൽ മുറിവ് ഉണ്ടാവുകയും തീ കൊളുത്തി പതിനഞ്ചാം നിലയിലെ കത്തുള്ള.

മെത്തയിൽ ഇട്ട് ഉപേക്ഷിച്ച് പോരുകയും ആയിരുന്നു ചെയ്തത് അങ്ങനെ പോലീസുകാർ അവളുടെ കൂട്ടുകാരനും അതുപോലെതന്നെ ബന്ധുക്കളെയും കൊച്ചിൻ ചെയ്തു എന്നാൽ വളരെ ശാന്തയും സംഗീതാസ്വാദനയും പഠിത്തം മുഴുവൻ ആക്കാൻ വേണ്ടി വിദേശത്തേക്ക് പോയതും ആയിട്ടുള്ള അവളെ ആരാണ് കൊല്ലുവാൻ വേണ്ടി ആഗ്രഹിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല. അവർക്ക് അതിനെപ്പറ്റി യാതൊരു സൂചനയും ലഭിച്ചില്ല കിട്ടിയ ഒരു സൂചന എന്ന് പറയുന്നത് അവളുടെ ഡയറിയിൽ ഉണ്ടായിരുന്ന ഒരു കുറിപ്പ് ആയിരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.