ഭാര്യയെ അന്വേഷിച്ച് നടന്നിരുന്ന ഭർത്താവ് പാതിരാത്രിയിൽ മുറിയിലെ അലമാര തുറന്നപ്പോൾ കണ്ട കാഴ്ച

തമിഴ്നാട്ടിൽ ഒരു പള്ളിമുക്ക് എന്ന് പറയുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെയാണ് 35 വയസ്സ് കാരൻ ആയിട്ട് ഉള്ള ധനപാൽ എന്ന് പറയുന്ന വ്യക്തി താമസിച്ചിരുന്നത്. നിലപാട് 35 വയസ്സ് ആയതുകൊണ്ട് തന്നെ അവരുടെ മാതാപിതാക്കൾ ആ വ്യക്തി വിവാഹാലോചനകൾ ഒക്കെ നോക്കുന്നുണ്ടായിരുന്നു പക്ഷേ എത്രയൊക്കെ നോക്കിയിട്ട് വിവാഹം നടക്കുന്നുണ്ടായിരുന്നില്ല പറയുമ്പോൾ ഈ ജനബാലയം നല്ല ജോലിയും അതുപോലെതന്നെ നല്ല സാമ്പത്തിക സ്ഥിതിയും ഒക്കെ തന്നെ ഉള്ള ഒരു കൂട്ടത്തിൽ ആയിരുന്നു.

ധനപാൽ നല്ല സാലറിയും ഉണ്ടായിരുന്നു അത് പോലെ തന്നെ നാട്ടിലൊക്കെ വളരെ നല്ല പേര് ഉള്ള എല്ലാവർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു ചെറുപ്പക്കാരനായിരുന്നു ധനപാൽ എന്ന് പറയുന്നത് പക്ഷേ എത്ര ആലോചിച്ചിട്ടും നല്ല ഒരു വിവാഹ ആലോചന വരികയോ നടക്കുകയോ ഒന്നും ചെയ്യുന്നില്ല അവർ നാട്ടിൽ എല്ലാവരോടും അവരെ മാതാപിതാക്കൾ നടന്ന അന്വേഷിക്കുന്നുണ്ടായിരുന്നു കാണാത്ത ബ്രോക്കർമാർ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.

എല്ലാം മാട്രിമോണി സൈറ്റുകളിലും ഒക്കെ തന്നെ വിവാഹത്തിന് വേണ്ടി അവർ നോക്കിയിരുന്നു എന്ന് ഉണ്ടെങ്കിലും ഫലം ഒന്നും ഉണ്ടായില്ല പ്രായത്തിലും ഒക്കെയുള്ള ബാക്കി നാട്ടിലും ബന്ധുക്കൾക്കോ ഇടയിലൊക്കെ ഒരുപാട് ആളുകളുടെ വിവാഹം കഴിഞ്ഞിരുന്നു അങ്ങനെ ആരുടെയെങ്കിലും ഒക്കെ വിവാഹം കഴിയുക ആണ് എന്ന് ഉണ്ടെങ്കിൽ.

അന്ന് നാട്ടിലെ എല്ലാവരുടെയും ചർച്ചാവിഷയം ഐഡിയും ഈ ധനപാൽ എന്ന ചെറുപ്പക്കാരന്റെ വിവാഹം എന്ന് ഉള്ളത്. അതുപോലെതന്നെ അവർ നല്ല പെൺകുട്ടികളെ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ അവർ ധനപാലിന് വേണ്ടി അന്വേഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വിവാഹമൊന്നും ശരിയാകാത്തത് കൊണ്ട് തന്നെ ബ്രോക്കർമാർ എല്ലാവരും ധനപാലിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ തുടങ്ങി കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.