ഷുഗർ കൂടാതെ ജീവിക്കുന്നതിനുവേണ്ടി നിങ്ങൾ ഈ പഴം ജ്യൂസ് അടിച്ചു കുടിക്കുക

നമുക്കറിയാം ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് ഷുഗർ രോഗികൾ ഉണ്ട്. അപ്പോൾ പ്രധാനമായി നമുക്കടയിൽ ഒരുപാട് ആളുകൾ ഇന്ന് നേരിടുന്ന ഒരു പ്രശ്നം എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ ഷുഗർ നമ്മുടെ കൺട്രോളിൽ വരാതെ ഇരിക്കുക എന്നുള്ളത് ആണ് നമ്മുടെ നിയന്ത്രണത്തിന് അനുസരിച്ച് ഷുഗറിനെ കൊണ്ടുപോകാൻ പറ്റാതിരിക്കുക എന്നത് ആണ് അതുപോലെതന്നെ ഡയബറ്റിക്സിനെ കുറിച്ച് ഒരുപാട് ആളുകൾക്ക് ഒത്തിരിയേറെ മിഥ്യ ധാരണകളും ഉണ്ട്.

അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് എങ്ങനെയാണ് നമുക്ക് നമ്മുടെ ഷുഗറിനെ നമ്മുടെ കൺട്രോളിൽ കൊണ്ടുവരാൻ സാധിക്കുക  എങ്ങനെയാണ് അതിനെ മാനേജ് ചെയ്യാൻ സാധിക്കുക എന്നുള്ളത് മാത്രമല്ല എങ്ങനെയാണ് ഈ ഒരു ഷുഗർ പലതരത്തിലുള്ള കോംപ്ലിക്കേഷൻസിലേക്ക് നയിക്കുന്നത് എന്നതിനെപ്പറ്റി ഒക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്.

അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് എന്ന് നോക്കാം നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ ആണ് ഡയബറ്റിക്സ് എന്ന് പറയുമ്പോൾ അത് രണ്ട് തരത്തിൽ ഉണ്ട് എന്ന് ഉള്ളതും ടൈപ്പ് വൺ ഡയബറ്റിക്സ് എന്താണ് എന്നും ടൈപ്പ് ടു ഡയബറ്റിക് എന്താണ് എന്നതിനെപ്പറ്റി ഒക്കെ നമുക്ക് എല്ലാവർക്കും അറിയാം എങ്കിലും നമുക്ക് ആദ്യം തന്നെ അത് പറഞ്ഞുകൊണ്ട് തുടങ്ങാം ടൈപ്പ് വൺ ഡയബറ്റിക്സ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ നമുക്ക് അറിയാം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് എന്ന് പറയുന്നത് പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.