നിങ്ങളുടെ ജീവിതത്തെ പറ്റി പല ഞെട്ടിക്കുന്ന രഹസ്യങ്ങളും നിങ്ങളുടെ തള്ളവിരൽ നിങ്ങളോട് പറയും ഇതിൽ ഏതാണ് നിങ്ങളുടെ തള്ളവിരൽ

ഇന്നത്തെ അധ്യായം നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന മനുഷ്യൻറെ തള്ളവിരലുമായി ബന്ധപ്പെട്ടിട്ടുള്ള കുറച്ചു കാര്യങ്ങളാണ് അതുമായി ബന്ധപ്പെട്ടിട്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറച്ചു ഗുണദോഷങ്ങളെ പറ്റി ഒക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് വളരെ വ്യക്തമായിട്ട് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രധാനമായിട്ടും മനുഷ്യന്റെ കയ്യിൽ മൂന്നു തരത്തിലുള്ള തള്ളവിരലുകൾ ആണ് ഉണ്ടാക്കുന്നത്.

നമുക്ക് കാണാൻ വേണ്ടി സാധിക്കും പ്രധാനമായിട്ടും മൂന്നുതരത്തിലാണ് നമ്മുടെ കൈകളിലെ തള്ളവിരൽ ഉണ്ടാകുന്നത് എന്ന് പറയുന്നത് അപ്പോൾ ഇത്തരത്തിൽ മൂന്ന് തരത്തിലുള്ള തള്ളവിരലുകളിൽ ഒന്നാമത്തേതാണ് വളരെ സ്ട്രൈറ്റ് ആയിട്ട് ഉള്ള സ്ട്രീറ്റ് ആയിട്ട് ഉള്ള തരത്തിലുള്ള തള്ളവിരൽ എന്നു പറയുന്നത് ഒന്നാമത്തെ തള്ളവിരൽ രണ്ടാമത്തെ പറയുന്നത് ചെറിയ രീതിയിൽ ഒരു വളവ് നമ്മൾ ചെറിയ രീതിയിൽ ഒന്ന് പ്രഷർ കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ചെറുതായിട്ട് വളയുന്ന തരത്തിലുള്ള രണ്ടാമത്തെ തരത്തിലുള്ള തള്ളവിരൽ എന്ന് പറയുന്നത് ഇനി മൂന്നാമത്തെ.

തരത്തിലുള്ള കള്ളവിരൽ ഉണ്ട് അത് നമുക്ക് നന്നായി വളയ്ക്കാൻ വേണ്ടി സാധിക്കുന്ന തരത്തിലുള്ള തള്ളവിരൽ ആണ് നമ്മൾ ചെറിയ രീതിയിൽ ഒന്ന് പ്രഷർ കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് നന്നായി തന്നെ വളക്കാൻ വേണ്ടി സാധിക്കുന്ന 90 ഡിഗ്രി വരെ തന്നെ വളക്കാൻ വേണ്ടി സാധിക്കുന്ന അത്രയും ഫ്ലെക്സിബിൾ ആയിട്ടുള്ള തള്ളവിരൽ ആണ് മൂന്നാമത്തെ തരത്തിലുള്ള തള്ളവിരൽ ഇങ്ങനെ പ്രധാനമായും മൂന്നു തരത്തിലാണ് തള്ളവിരലുകൾ ഉണ്ടാവുക കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.