വെരിക്കോസ് വെയിൻ വരാതിരിക്കാനും വന്നത് പൂർണമായും മാറ്റാനും സഹായിക്കുന്ന രണ്ടു വഴികളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഈ ഒരു രോഗം സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും കണ്ടു വരാറുണ്ട്.. ഇത് പ്രധാനമായും വരുന്നത് ജോലി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് എന്ന് പറയാം.. ഇനി ഈ രോഗങ്ങൾ വരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം..

അതായത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത് എന്ന് തന്നെ പറയാം.. നിൽക്കുന്ന ആളുകൾ എന്ന് പറയുമ്പോൾ ഉദാഹരണമായിട്ട് ചിലപ്പോൾ അധ്യാപകർ ആയിരിക്കാം അതല്ലെങ്കിൽ ട്രാഫിക് പോലീസുകാർ ആവാം അതല്ലെങ്കിൽ ബാർബർ അതുപോലെ സർജറി ഒക്കെ ചെയ്യുന്ന ഡോക്ടർമാർ അതായത് രാവിലെ മുതൽ വൈകിട്ട് വരെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഏതു ബുദ്ധിമുട്ട് പ്രധാനമായും കണ്ടുവരുന്നത്.. ഇതല്ലാതെ ഒരു കാരണം പറയുന്നത് പ്രഗ്നൻസി ടൈമിൽ സ്ത്രീകളിൽ വരാറുണ്ട്..

ഇത് പ്രഗ്നൻസി കഴിയുമ്പോൾ ഒരു 70% ആളുകൾക്ക് ഇത് മാറി കിട്ടാറാണ് പതിവ് എന്നാൽ ഒരു 30% ആളുകൾക്ക് ഇതൊരു രോഗമായി തന്നെ തുടരാറുണ്ട്.. ഇനി ഈ വെരിക്കോസ് വെയിൻ എന്തെല്ലാം ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം എന്ന് ചോദിച്ചാൽ നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച വീർത്ത് ഇരിക്കുന്ന ഒരു അവസ്ഥയാണ് പൊതുവെ വെരിക്കോസ് വെയിൻ എന്നു പറയുന്നത്..

അപ്പോൾ കാലുകളിൽ ഉണ്ടാകുന്നതിലൂടെയാണ് ഹൃദയത്തിലേക്ക് രക്തം പോകുന്നത് അപ്പോൾ ഈ കുഴലുകളിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോൾ ഇത്തരത്തിൽ കാലുകളിൽ തന്നെ ബ്ലോക്ക് ആയി കിടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…