ഷുഗർ കോംപ്ലിക്കേഷൻസ് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ പ്രമേഹം എന്നുള്ള രോഗം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.. ഈ ഒരു അസുഖത്തെക്കാൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് ആണ്.. നമുക്ക് ആദ്യം എന്താണ് ഷുഗർ എന്നും ഇത് വരാനുള്ള കാരണങ്ങളെക്കുറിച്ചും അതുപോലെതന്നെ ഇത് വന്നു കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസിനെ കുറിച്ചും മാത്രമല്ല ഇത് എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം.

അതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നതിനെക്കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യം തന്നെ പറയുകയാണെങ്കിൽ രണ്ടുതരം ഡയബറ്റീസ് ഉണ്ട് അതായത് ടൈപ്പ് വൺ പ്രമേഹം അതുപോലെതന്നെ ടൈപ്പ് ടു പ്രമേഹം.. ഇതിനെക്കുറിച്ച് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്..

പക്ഷേ ആളുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും അതുപോലെതന്നെ കൂടുതൽ കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കുന്നതുമായ ഒരു പ്രശ്നമാണ് ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത്.. ഈ ഒരു അസുഖം ഒരു ലൈഫ് സ്റ്റൈൽ ഡിസീസസ് തന്നെയാണ്.. ഇത് നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ കൊണ്ടാണ് നമുക്ക് വരുന്നത്.. ഇതുകൂടാതെ തന്നെ ടൈപ്പ് വൺ പ്രമേഹം എന്നു പറയുന്നത് ജന്മനാൽ തന്നെ വരുന്ന ഒരു കാര്യമാണ് അതായത് കുട്ടികളിൽ തന്നെ കണ്ടുവരുന്നത്..

ഇൻസുലിൻ കുറവാണ് ഈയൊരു പ്രമേഹത്തിൽ ഉണ്ടാവുന്നത്.. ഇത് നമുക്ക് ജീവിതശൈലി ക്രമീകരണത്തിലൂടെ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല.. അതായത് അവരുടെ ശരീരത്തിലെ ഇൻസുലിൻ എന്നുപറയുന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള ഒരു ശേഷി ഇല്ലാതാകുന്ന ഒരു അവസ്ഥയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/XxaXpN0IBSw