നിങ്ങളുടെ ജീവിത രഹസ്യങ്ങളെ കുറിച്ച് തൊടുകുറി ശാസ്ത്രം വഴി മുൻപേ അറിയാം…

തൊടുകുറി എന്ന് പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ്.. ഈ ഒരു തൊടുകുറി പ്രകാരം പറയുന്ന കാര്യങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഇന്നല്ലെങ്കിൽ നാളെ വന്നുചേരുക തന്നെ ചെയ്യും.. അതിനാൽ തന്നെ തൊടുകുറിയിലൂടെ പല കാര്യങ്ങളും നമുക്ക് മുൻപേ തന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്..

അതിനാൽ തന്നെ ജീവിതത്തിൽ വന്നുചേരേണ്ട ചില അസുലഭകരമായ കാര്യങ്ങൾ അല്ലെങ്കിൽ മുഹൂർത്തങ്ങളെ കുറിച്ച് ഈ തൊടുകുറി യിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം… ഇവിടെ നൽകിയിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്.. അതിൽ ഒന്നാമത്തെ ചിത്രം തുളസി ഇലയുടെ ആണ് രണ്ടാമതായി കൂവളം ആണ്..

ഈ രണ്ട് ചിത്രങ്ങളിൽ ഒരെണ്ണമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.. നല്ലപോലെ കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ട ദേവതയെ മനസ്സിൽ ധ്യാനിച്ച് മനസ്സിനെയും ജീവിതത്തെയും ബാധിക്കുന്ന സകല ദുരിതങ്ങളെയും കഷ്ടതകളും എല്ലാം ഒഴിഞ്ഞുപോകണം എന്ന് പ്രാർത്ഥിക്കുക.. തൊടുകുറിയിലൂടെ ശരിയായ കാര്യങ്ങൾ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക.. അതിനുശേഷം കണ്ണുകൾ തുറന്നു നോക്കുമ്പോൾ ഏത് ചിത്രമാണ് ആദ്യം കാണുന്നത് അത് തിരഞ്ഞെടുക്കുക..

അതിനാൽ തന്നെ ഇനി കണ്ണുകൾ അടയ്ക്കാനുള്ള സമയമാണ്.. ഇനി കണ്ണുകൾ പതിയെ തുറന്നു ആദ്യം കാണുന്ന ചിത്രം തന്നെ തെരഞ്ഞെടുക്കുക.. ഇനി നമുക്ക് അവയുടെ ഫലങ്ങളെ കുറിച്ച് അറിയാം.. ആദ്യത്തെ ചിത്രമായ തുളസി ഇലയാണ് തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാണ്.. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസി.. ലക്ഷ്മിനാരായണ പ്രീതി ജീവിതത്തിൽ വന്നുചേരുമ്പോഴാണ് വീടുകളിൽ തുളസി നല്ലപോലെ തഴച്ചു വളരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….