ഉപ്പൂറ്റി വേദന എന്നുള്ള പ്രശ്നം ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകൾ ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾ നിലത്ത് വയ്ക്കാൻ പറ്റുന്നില്ല ഭയങ്കര ഉപ്പൂറ്റി വേദന.. ഒരു 10 മിനിറ്റ് നടന്നു കഴിയുമ്പോൾ ആ വേദന കുറയുന്നത് കാണാം. പിന്നെ വലിയ കുഴപ്പം കാണില്ല.. അതിനുശേഷം ഓഫീസിൽ പോയി കുറച്ചു നേരം ഇരുന്ന് ശേഷം എഴുന്നേൽക്കുമ്പോൾ ഇതേ അവസ്ഥ തന്നെ കാണാറുണ്ട്..

പക്ഷേ രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന അത്രയും പ്രശ്നം ഇല്ല.. തുടർച്ചയായി അസഹനീയമായ വേദന മാസങ്ങളോളം ഇത് ബുദ്ധിമുട്ടിക്കുന്നു,. മറ്റുചിലർ ആണെങ്കിൽ പറയുന്നത് ഡോക്ടറെ ഞാൻ പകൽ മൊത്തം നിന്ന് ജോലി ചെയ്യുന്നവരാണ്.. എന്നാൽ രാത്രി വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ഭയങ്കര കാലുകളിൽ കടച്ചിലും കഴപ്പ് ഒക്കെയാണ്.. ഇങ്ങനെ രണ്ടു തരത്തിൽ കാണാറുണ്ട് അതായത് റസ്റ്റ് ചെയ്തശേഷം എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വേദന.

മറ്റൊന്ന് നമ്മൾ തുടർച്ചയായി എന്തെങ്കിലും ചെയ്ത് ശേഷം റസ്റ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന വേദന എങ്ങനെ രണ്ടുതരത്തിൽ ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്.. ഇങ്ങനെ കോമൺ ആയിട്ട് ഉണ്ടാകുന്നതിന് രണ്ടുമൂന്നു കാരണങ്ങൾ പറയാറുണ്ട് അതിനെക്കുറിച്ച് ഞാൻ വിശദീകരിക്കാം..

ഇത് ഉപ്പൂറ്റി ആണ് എന്ന് വിചാരിക്കുക നമ്മൾ നടക്കുമ്പോൾ നമ്മുടെ പാദം ഭൂമിയിലേക്ക് സ്പർശിച്ച് നമ്മുടെ പ്രഷർ ഭൂമിയുമായി കൂടുതൽ സംവതിക്കുന്ന ഭാഗമാണ് ഈ ഉപ്പൂറ്റി എന്നു പറയുന്നത്.. കൂടുതൽ ചരിഞ്ഞു നിൽക്കുമ്പോൾ അല്ലെങ്കിൽ അമിതമായി ഭാരം ഉള്ളപ്പോൾ ഒക്കെ നമ്മുടെ ഉപ്പൂറ്റിയിൽ ഏതെങ്കിലും ഒരു ഭാഗത്ത് കൂടുതൽ പ്രഷർ അനുഭവപ്പെടുന്നു ഇതുമൂലം വേദന അനുഭവപ്പെടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…