എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്..ഈ ഒരു പ്രശ്നം കാരണം ഒരുപാട് ആളുകളെ അവരുടെ നിത്യജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇതുമൂലം അനുഭവിക്കുന്നവരുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെ വിശദമായി സംസാരിക്കാം..

നമുക്ക് ആദ്യം തന്നെ ഈ വെരിക്കോസ് വെയിൻ നമുക്ക് വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാം.. അതുപോലെതന്നെ ഈയൊരു പ്രശ്നം വരാതിരിക്കാനും വന്നവ മാറ്റിയെടുക്കാനും നമുക്ക് നമ്മുടെ ജീവിതശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതി ക്രമങ്ങളിലും എന്തെല്ലാം ശ്രദ്ധിക്കാം എന്നും നോക്കാം..

ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഹൃദയത്തിൽ നിന്നാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ഹൃദയത്തിൽനിന്ന് ശുദ്ധ രക്തം നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട് അതുമാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തങ്ങൾ രക്തക്കുഴലുകളിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് എത്തുന്നുണ്ട്.. അപ്പോൾ ഇത്തരത്തിൽ കാലുകളിൽ നിന്നും കൊണ്ടുപോകുന്ന രക്തക്കുഴലുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ അവിടെ ഈ അശുദ്ധ രക്തം ബ്ലോക്ക് ആയി നിൽക്കും..

അങ്ങനെയാണ് നമ്മുടെ കാലുകളിൽ ഈ ഞരമ്പുകൾ തടിച്ചു വീർത്ത ചുരുണ്ട ഇരിക്കുന്നതുപോലെ കാണുന്നത്.. മാത്രമല്ല ഇത്തരത്തിൽ രക്തം ബ്ലോക്ക് ആയി നിൽക്കുമ്പോൾ കാലുകൾക്ക് അതികഠിനമായ വേദനയും അനുഭവപ്പെടാറുണ്ട്.. അതുമാത്രമല്ല കാലുകളിൽ നിറവ്യത്യാസം വരുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=6htLSPSkHhg