മുടികൊഴിച്ചിൽ മാറി മുടി നല്ല ഉള്ളോടുകൂടി തഴച്ചു വളരാൻ സഹായിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വരുമ്പോൾ ചോദിക്കാറുണ്ട് ഡോക്ടറെ നല്ലപോലെ മുടി തഴച്ചു വളരാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ഉൾപ്പെടുത്തണം അതുപോലെ ഏതെല്ലാം എണ്ണകൾ ഇതിനായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആളുകൾ ചോദിക്കാറുണ്ട്..

നമുക്ക് മുടി നല്ലപോലെ തഴച്ചു വളരാൻ ഏത് എണ്ണ ഉപയോഗിക്കാം അതുപോലെതന്നെ ആരോഗ്യത്തോടെ മുടി വളരാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെതന്നെ ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന താരൻ എന്ന് പറയുന്നത്..

അപ്പോൾ ഈ താരൻ പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അല്ലെങ്കിൽ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ഉൾപ്പെടുത്താം ഇത്രയും കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കുന്നതിനുമുമ്പ് മുടി എന്നാൽ എന്താണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം അറിയാം.. പൊതുവേ മുടി എന്നു പറയുന്നത് ഒരു ചെടി നട്ടു കഴിഞ്ഞാൽ വരുന്നതുപോലെ വളരുന്ന ഒന്നല്ല..

ഈ മുടി എന്നു പറയുന്നത് നമ്മുടെ ഡെഡ് സെൽസ് പുറത്തേക്ക് തള്ളി വരുന്നതാണ് എന്നുള്ളത് നിങ്ങൾ ആദ്യം മനസ്സിലാക്കുക.. അതുപോലെതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ചെടികൾക്ക് വളം അല്ലെങ്കിൽ വെള്ളം ഇടുന്നത് പോലെ ഒന്നും ഇട്ടുകൊടുത്താൽ മുടി വളരുന്നതല്ല.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സപ്ലിമെന്റുകൾ അല്ലെങ്കിൽ ന്യൂട്രിയൻസ് ശരീരത്തിന് നൽകണമെന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….