വൃക്കകൾ തകരാറിലാകുന്നതിനു മുൻപ് ശരീരം കാണിച്ചു തരുന്ന 10 ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണം പലപ്പോഴും മായം കലർന്നിട്ടുണ്ട് അതുപോലെതന്നെ കുടിക്കുന്ന വെള്ളം പലപ്പോഴും മലിനമാണ്.. അതുപോലെതന്നെ ശ്വസിക്കുന്ന വായു കൂടി മലിനമാണ്.. ഇതാണ് ഇപ്പോഴത്തെ ലോകത്തിന്റെയും മനുഷ്യരുടെയും ഒരു ചിത്രം.. നിരന്തരമായും ബാഹ്യമായും ആന്തരികമായും നമ്മുടെ ശരീരം കൂടുതൽ സ്ട്രെസ്സ് നേരിട്ടുകൊണ്ടിരിക്കുകയാണ്..

ശരിക്കും പറഞ്ഞാൽ ഈ ഒരു സ്ട്രെസ്സിനെ നിർവീര്യമാക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നു.. അതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഒന്നാമത് നമ്മുടെ ലിവർ അതുപോലെ രണ്ടാമത് കിഡ്നി.. നമ്മുടെ വൃക്കകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യം സംഭവിക്കുകയാണ് എങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങളുണ്ട്.. അപ്പോൾ ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

അതിൽ ഒന്നാമത്തെ ലക്ഷണം നിങ്ങൾക്ക് എപ്പോഴും അമിതമായി ക്ഷീണം അനുഭവപ്പെടുക അതുപോലെ പലപ്പോഴും കിടക്കണം എന്നുള്ള തോന്നൽ.. തളർച്ച മുതലായവ ഉണ്ടാവുക.. ഇതിനുപിന്നിലുള്ള കാരണം നമ്മുടെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്ന എറിത്രോ പോയിറ്റൺ എന്ന ഒരു ഹോർമോൺ ഉത്പാദിപ്പിക്കുന്നത് പ്രധാനമായും നമ്മുടെ കിഡ്നിയിൽ വച്ചാണ്..സ്വാഭാവികമായും നമ്മുടെ കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തനം വൈകല്യങ്ങൾ വരുമ്പോൾ സ്വാഭാവികമായും.

ഈ ഹോർമോണിന്റെ പ്രവർത്തനം കുറയുന്നു.. അതുപോലെ ഹീമോഗ്ലോബിൻ അളവ് കുറയുന്നു.. ഇതുമൂലം നിങ്ങൾക്ക് എപ്പോഴും ശരീരത്തിൽ ഒരു ക്ഷീണം അനുഭവപ്പെടും.. അടുത്ത ഒരു ലക്ഷണം എന്നു പറയുന്നത് ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ ഇരിക്കുന്നതാണ്.. പലപ്പോഴും രാത്രികളിലെ ഉറക്കത്തിനിടയിൽ നിങ്ങൾക്ക് ശ്വാസം കിട്ടാതെ എഴുന്നേൽക്കേണ്ട ഒരു അവസ്ഥ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….