കുടുംബ ജീവിതത്തിൽ ലൈം.ഗികബന്ധം എങ്ങനെ കൂടുതൽ ആസ്വാദ്യകരമാക്കാം.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ഇടുന്നത് കൊണ്ട് തന്നെ ആളുകൾ ഈ ഒരു വിഷയത്തെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ചോദിക്കുകയുണ്ടായി അതായത് ഞങ്ങളുടെ ലൈംഗിക ബന്ധം കൂടുതൽ ആനന്ദകരമാക്കാൻ എന്താണ് ചെയ്യേണ്ടത്.. അതിനായിട്ട് എന്തെല്ലാം മുൻകരുതലുകൾ എടുത്താൽ മതിയാകും എന്നുള്ള ചോദ്യങ്ങൾ പല ആളുകളും ചോദിച്ചിട്ടുണ്ട്..

ഒരുപാട് ആളുകൾ ചോദിച്ചത് കൊണ്ട് തന്നെയാണ് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്ന് കരുതിയത്.. ലൈംഗിക ബന്ധം കൂടുതലാസ്വാദ്യകരമാക്കാൻ എന്താണ് ചെയ്യേണ്ടത്.. ഒന്നാമതായിട്ട് ഒരു ഹെൽത്തി ബോഡി അതുപോലെതന്നെ ഒരു ഹെൽത്തി മൈൻഡ് ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ ഒരു അനന്തകരമായ ലൈംഗിക ബന്ധം ഉണ്ടാവുകയുള്ളൂ..

ഒന്നാമതായിട്ട് ശാരീരികമായ ആരോഗ്യം മെയിന്റൈൻ ചെയ്യുക അതിനെ കൃത്യമായ വ്യായാമങ്ങൾ ഒക്കെ ചെയ്തു ആരോഗ്യം നിലനിർത്തുക.. അമിതവണ്ണം ഇല്ലാതെ ഇരിക്കുക അതുപോലെ തന്നെ കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ ഒന്നും ഇല്ലാതെ ശരീരത്തെ സംരക്ഷിക്കുക.. രണ്ടാമതായിട്ട് മനസ്സിന് ടെൻഷൻ അതുപോലെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ മാനസികമായിട്ടും ആരോഗ്യത്തോടെ ഇരിക്കുക ഇവ രണ്ടുമാണ് പ്രൈമറി ആയിട്ട് നമുക്ക് വേണ്ടത്..

പിന്നെ ബാക്കിയെല്ലാം നമ്മൾ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.. ഒന്നാമതായിട്ട് നമ്മുടെ പങ്കാളിയുമായി നല്ലൊരു ഊഷ്മളമായ ബന്ധം ഉണ്ടാക്കിയെടുക്കുക.. ചിലപ്പോൾ രാവിലെ മുഴുവൻ വഴക്കുണ്ടാക്കിയിട്ട് രാത്രി ഭർത്താവ് കള്ളുകുടിച്ചുവന്ന് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇത്തരത്തിൽ ചെയ്യുന്നതു ഒട്ടും ശരിയല്ലാത്ത കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/sDqV6ZDwCZM