ദാമ്പത്യജീവിതത്തിൽ ലൈം.ഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തന്നെ സ്ക.ലനം സംഭവിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് പരിഹാരമാർഗ്ഗത്തെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പെട്ടെന്ന് സ്ഖലനം സംഭവിച്ചു പോയാൽ എന്ത് ചെയ്യണം.. നിങ്ങൾ ലൈംഗികബന്ധം തുടങ്ങിയ ഉടനെ തന്നെ ചിലപ്പോൾ ഉള്ളിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ആയിട്ട് ആയിരിക്കാം അല്ലെങ്കിൽ പ്രവേശിപ്പിച്ച കഴിഞ്ഞതിനുശേഷം ആയിരിക്കാം പെട്ടെന്ന് സ്ഖലനം സംഭവിക്കുന്നു.. നമ്മൾ എന്താണ് ചെയ്യേണ്ടത്.. നിങ്ങൾ സാധാരണ എന്താണ് ചെയ്യാറുള്ളത് സ്വയം ആലോചിച്ചുനോക്കൂ..

ഇത് പറയാനുള്ള ഒരു കാരണമെന്ന് പറയുന്നത് കഴിഞ്ഞദിവസം 36 വയസ്സുള്ള ഒരു സ്ത്രീ എന്നെക്കാണാനായി എത്തി.. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് അഞ്ചാറു വർഷമായി.. ഈ വിവാഹം കഴിച്ച സമയത്ത് അവർക്കും കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നു.. കുറച്ച് പെയിൻ ഒക്കെ ഉണ്ടായിരുന്നു.. അതുപോലെതന്നെ അത്രയും സുഖകരമായിരുന്നില്ല ദാമ്പത്യം.. അപ്പോൾ ആദ്യത്തെ രണ്ടുമാസത്തിനിടയിൽ അവർ ഗർഭിണിയായി..

പിന്നീട് പ്രെഗ്നൻസി പിരീഡ് ഡെലിവറി അതുകഴിഞ്ഞ് കുഞ്ഞിൻറെ കാര്യങ്ങൾ ആയി.. അതുകഴിഞ്ഞ് ഒന്ന് രണ്ട് കുട്ടികളായി.. ഇപ്പോൾ ഈ മൂന്ന് ഡെലിവറി കഴിഞ്ഞ് പ്രസവൊക്കെ നിർത്തിക്കഴിഞ്ഞു.. അതിനുശേഷം ആണ് അവർക്ക് ലൈംഗികബന്ധം കൂടുതൽ ആസ്വദിക്കാനുള്ള മനസ്സ് തോന്നുന്നത്.. പക്ഷേ ഇപ്പോൾ വേദന അല്ലെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. ഇനി പ്രഗ്നൻസിയെ കുറിച്ച് ഒരു ഭയം ഇല്ല.. അങ്ങനെ അവർ ആ ഒരു ബന്ധപ്പെടൽ ഇഷ്ടപ്പെട്ടു തുടങ്ങി..

എന്നാൽ അവർ ആഗ്രഹിക്കുന്ന സമയത്ത് ഭർത്താവിന് അതിനോട് ഒരു വിരക്തി വന്നു തുടങ്ങി.. അപ്പോൾ അവരുടെ കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ഭർത്താവ് ബന്ധപ്പെടാൻ വരും പക്ഷേ ഉടനെ തന്നെ അദ്ദേഹത്തിന്റെ ശുക്ല വിസർജനം നടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….