കാൽമുട്ട് വേദനകൾ വരാതിരിക്കാനും അതുപോലെ ഇവ വന്നു കഴിഞ്ഞാൽ എങ്ങനെ സുഖപ്പെടുത്താം എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സന്ധിവാതം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. ഒരു 50 വയസ്സിനും മുകളിലുള്ള ആളുകളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.. 60 വയസ്സ് ആവുമ്പോഴേക്കും ഇത് ഇതിൻറെ കാഠിന്യത്തിലേക്ക് എത്തുകയും പിന്നീട് ഓപ്പറേഷൻ ഇല്ലാതെ പറ്റില്ല എന്നുള്ളൊരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു..

പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തിലെ ഇത് 35 വയസ്സ് മുതൽ ആളുകളിൽ കണ്ടുവരുന്നു.. ഒരു രോഗത്തിൻറെ കോംപ്ലിക്കേഷൻസ് അനുസരിച്ചാണ് അല്ലെങ്കിൽ കാഠിന്യം അനുസരിച്ചാണ് അതിനെ ഓരോ ഗ്രേഡുകൾ ആയിട്ട് നമ്മൾ തിരിക്കുന്നത്.. അതിനനുസരിച്ചാണ് ഒരു ട്രീറ്റ്മെന്റുകൾ നൽകുന്നതും.. ആദ്യത്തെ ഒന്നും രണ്ടും ഗ്രേഡുകൾ മരുന്നുകളിലൂടെ തന്നെ ശരിപ്പെടുത്താൻ എന്നാൽ മൂന്നും നാലും ഗ്രേഡുകൾ ഓപ്പറേഷൻ ഇല്ലാതെ പറ്റില്ല എന്നുള്ളൊരു അവസ്ഥയാണ്..

പലപ്പോഴും ഒന്നും രണ്ടും സ്റ്റേജുകൾ മരുന്നുകൾ നൽകി തന്നെയാണ് ചികിത്സിക്കുന്നത് എന്നാൽ അതിൻറെ വേദന കൂടുമ്പോൾ പെയിൻ കില്ലറുകൾ ഇല്ലാതെ നടക്കില്ല അല്ലെങ്കിൽ അവയെ കൊണ്ടും സഹിക്കാൻ കഴിയാത്ത ഒരു അവസ്ഥ വരുമ്പോഴാണ് നമ്മൾ പിന്നീട് ഓപ്പറേഷൻ എന്നുള്ള ഒരു അവസ്ഥയിലേക്ക് നീങ്ങുന്നത്.. അതുപോലെതന്നെ ഈ പെയിൻ കില്ലറുകൾ ഉപയോഗിക്കുമ്പോൾ ഹാർട്ട് സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാൻ പറ്റില്ല…

അപ്പോൾ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ളവർ മുട്ട് മാറ്റിവെക്കാൻ ശസ്ത്രക്രിയകൾക്ക് വരാറുണ്ട്.. അപ്പോൾ ഇവർ രണ്ടും തമ്മിൽ യോജിപ്പിച്ച് എങ്ങനെ ചികിത്സിക്കാം എന്നുള്ളതാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോൾ ഈ ഒരു 60 വയസ്സുള്ള ആളുകളിലൊക്കെ ഈ പെയിൻ കില്ലറുകൾ ഉപയോഗിക്കുന്നത് എങ്ങനെ കുറയ്ക്കാം അല്ലെങ്കിൽ അവരിൽ മുട്ടുവേദന എങ്ങനെ പരിഹരിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇപ്പോൾ പഠനങ്ങൾ വരുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….