ഉദ്ധാ.രണക്കുറവ് എന്ന പ്രശ്നത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പരിഹാരം മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെയധികം സന്തോഷവാനായിട്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത് അതിനു പിന്നിലുള്ള ഒരു കാരണം ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഒരു രോഗി ഡിസ്ചാർജ് ആയിട്ട് പോവുകയാണ്.. ഇതുവരെ പലർക്കും തോന്നാം ഹോസ്പിറ്റലിൽ ആയാൽ ഒരുപാട് രോഗികൾ വരും അതുപോലെ ഡിസ്ചാർജ് ആയി പോകും അതിന് എന്തിനാണ് ഇത്രയും സന്തോഷം എന്ന് പലർക്കും തോന്നാം..

ഇതിൽ പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ ഒരുപാട് രോഗികളെ ഇതുപോലെ വന്ന അഡ്മിറ്റ് ചെയ്ത ഡിസ്ചാർജ് ആയി പോകാറുണ്ട്.. ഈ രോഗിയുടെ കാര്യത്തിൽ പ്രത്യേകിച്ച് പറയാനുള്ള ഒരു കാരണം ഒരു നാലുവർഷം മുൻപാണ് ഈ രോഗി ചികിത്സ തേടി ഇവിടേക്ക് എത്തുന്നത്.. അന്ന് അദ്ദേഹത്തിൻറെ പരാതി എന്താണെന്ന് ചോദിച്ചാൽ എനിക്ക് ബന്ധപ്പെടാൻ കഴിയുന്നില്ല.. ലൈംഗികബന്ധത്തിൽ ഇടപെടാൻ ശ്രമിക്കുമ്പോൾ ഉദ്ധാരണം നഷ്ടപ്പെട്ടു പോകുന്നു..

ഞാൻ ചോദിച്ചു എത്ര സമയം ഇത് നിൽക്കാറുണ്ട് എന്ന്.. ഫോർ പ്ലേ ചെയ്യുന്ന സമയത്ത് എത്ര സമയം വേണമെങ്കിലും അതുപോലെ നിലനിൽക്കും.. എന്നാൽ വജൈനയുടെ ഉള്ളിലേക്ക് ഇത് കൊണ്ടുപോകുന്ന സമയത്താണ് ഉദാഹരണം നഷ്ടപ്പെടുന്നത്.. ഞാൻ എത്ര ബലമായി അങ്ങോട്ട് പുഷ് ചെയ്യാൻ ശ്രമിച്ചാലും അവിടുന്ന് എന്തോ ഒരു വലിയ ശക്തി എന്നെ തള്ളി പുറത്താക്കുന്നു ഇതാണ് ആ വ്യക്തി പറഞ്ഞ ശരിയായ വാക്ക്.. ഇത് നിങ്ങളെ മാത്രം ചികിത്സിച്ചുകൊണ്ട് പരിഹരിക്കാൻ പറ്റിയ ഒന്നല്ല..

നിങ്ങളുടെ ഉദ്ധാരണം ഫോർ പ്ലേ ചെയ്യുന്ന സമയത്ത് 15 മിനിറ്റോളം നിലനിൽക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല.. നിങ്ങളുടെ പങ്കാളിയുടേതായ പ്രശ്നങ്ങൾ കൂടി ഇതിൽ ഉണ്ടാകാൻ ഇടയുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭാര്യയെ കൂടി ചികിത്സയ്ക്കായിട്ട് കൊണ്ടുവരണം.. അപ്പോൾ ഭർത്താവ് അത് സമ്മതിച്ചില്ല എൻറെ ഭാര്യക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…