ശരീരത്തെ ബാധിക്കുന്ന ഒബിസിറ്റി കണ്ടീഷൻ ഈസി ആയിട്ട് പരിഹരിക്കാൻ സഹായിക്കുന്ന മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഇന്ന് അമിതമായ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടുതന്നെ പലപ്പോഴും പലതരം പരിഹാരമാർഗ്ഗങ്ങൾ ട്രൈ ചെയ്യും അതൊന്നും ഫലം ചെയ്യാതെ വരുമ്പോൾ ഡോക്ടർമാരുടെ സഹായം തേടാറുണ്ട്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു പ്രോപ്പർ ആയിട്ടുള്ള ഡയറ്റ് ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നമുക്ക് ശരീരഭാരം വളരെ നാച്ചുറലായി കുറയ്ക്കാൻ സാധിക്കുകയുള്ളൂ.. നമുക്ക് ആദ്യം എന്താണ് ഒബിസിറ്റി എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം..

നമ്മുടെ ശരീരത്തിലെ അമിതമായിട്ട് ഫാറ്റ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് അമിതവണ്ണം എന്ന് പറയുന്നത്.. ഈ ഒരു പ്രശ്നം പണ്ട് വയസ്സായ ആളുകളിൽ കണ്ടുവന്നിരുന്ന ഒരു പ്രശ്നവുമില്ല പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തിൽ അങ്ങനെയല്ല ചെറിയ കുട്ടികളിൽ പോലും ഇത്തരം ഒരു പ്രശ്നം കണ്ടുവരുന്നു എന്നുള്ളതാണ് വാസ്തവം.. അപ്പോൾ ഒരാൾക്ക് ഒബിസിറ്റി ബാധിച്ചിട്ടുണ്ടോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. ഒബിസിറ്റി ഉണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നാണ് ബിഎംഐ എന്ന് പറയുന്നത്…

പലരും ഈ അമിതവണ്ണം വരുമ്പോൾ അതൊരു സൗന്ദര്യ പ്രശ്നമായിട്ട് കാണാറുണ്ട് കാരണം അവർക്ക് ഇഷ്ടമുള്ള ഒരു ഡ്രസ്സ് ഇടാൻ കഴിയില്ല മാത്രമല്ല മറ്റുള്ളവരിൽ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടിവരും പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ അമിതവണ്ണം പിന്നീട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത്..

അപ്പോൾ അത്ര ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായി മനസ്സിലാക്കാം അതിൽ ആദ്യത്തേത് ഡയബറ്റീസ് കണ്ടീഷൻ തന്നെയാണ്.. അമിതവണ്ണം ഉള്ള ആളുകളിലെ ഏകദേശം അഞ്ചു മുതൽ 6% വരെ അമിതവണ്ണം വരാൻ സാധ്യത കൂടുതലാണ്.. രണ്ടാമതായിട്ട് ഹൈപ്പർ ടെൻഷനാണ്.. മൂന്നാമതായിട്ട് കൊളസ്ട്രോൾ വരുന്നത് കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….