കുടുംബജീവിതത്തിൽ ഭാര്യക്ക് ലൈം.ഗികബന്ധത്തോട് താല്പര്യമില്ലായ്മ.. കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇവിടെ ഹോസ്പിറ്റലിൽ വന്ന ഒരു രോഗി പറഞ്ഞാൽ അനുഭവം പങ്കുവെക്കാനാണ് ഇന്ന് ഞാൻ ഉദ്ദേശിക്കുന്നത്.. ഒരു ദമ്പതികളാണ്.. അവരുടെ കൂടെ ഒരു കുട്ടിയുമായിട്ടാണ് എന്നെ കാണാൻ വന്നത്.. കുട്ടിക്ക് ഏകദേശം ഒരു ആറു വയസ്സ് പ്രായമുണ്ട്.. അപ്പോൾ എന്നോട് ചോദിച്ചു കുഞ്ഞ് ഞങ്ങളുടെ കൂടെ ഇരിക്കുന്നതുകൊണ്ട് പ്രശ്നം ഉണ്ടോ അവൾക്ക് പുറത്ത് ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാണ് എന്നുള്ളത്..

ഞാൻ പറഞ്ഞു കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് ഏറ്റവും നല്ലത് എന്നിട്ട് മാത്രമേ നമുക്ക് പല വിഷയങ്ങളും തുറന്നു സംസാരിക്കാൻ സാധിക്കുകയുള്ളൂ.. ധൈര്യമായിട്ട് കുഞ്ഞിനെ പുറത്ത് ഇരുത്തിക്കോളൂ അവിടെ സ്റ്റാഫ് ഉണ്ട് അവർ നോക്കിക്കോളും.. അങ്ങനെ കുട്ടിയെ പുറത്ത് ഇരുത്തിയശേഷം വീണ്ടും വന്നു.. ഈ ആറു വയസ്സുള്ള കുട്ടിയെ എന്തുകൊണ്ട് പുറത്തിരുത്തി എന്ന് ചോദിച്ചാൽ അതിനു വ്യക്തമായ ഉത്തരം ഉണ്ട്.. കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് നമ്മൾ പലപ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നമ്മൾ വിചാരിക്കും ഒരു മൊബൈൽ കൊടുത്ത് അവരോട് കളിക്കാൻ പറഞ്ഞാൽ അവർ കളിക്കും എന്നുള്ളത്..

അങ്ങനെ ആവണമെന്ന് യാതൊരു നിർബന്ധവുമില്ല.. അവർ മൊബൈലിൽ കളിക്കുന്നുണ്ടാവും എന്നാൽ അതിൻറെ ഇടയിലൂടെ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാവും.. നമ്മൾ പറയുന്ന പല കാര്യങ്ങളും അവരുടെ മനസ്സിലേക്ക് കയറി കൂടും അത് പിന്നീട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും.. അതുകൊണ്ടുതന്നെ സെക്സ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ കൊച്ചുകുട്ടികളെ മാറ്റിനിർത്തുന്നത് തന്നെയാണ് ഏറ്റവും നല്ലത്..

അങ്ങനെ ചോദിച്ചു വന്നപ്പോൾ ഇവർ വൈഫിന്റെ പേരിലാണ് വന്നത് അതായത് വൈഫിനെ സെക്സിൽ ആഗ്രഹമില്ല.. പലപ്പോഴും അവർക്ക് ഇതിനോട് വലിയ വിരക്തിയും അറപ്പും ആണ്.. കല്യാണം കഴിച്ചിട്ട് ഏകദേശം എട്ടു വർഷത്തോളം ആയിട്ടുണ്ട്.. ഭർത്താവ് പറയുന്ന കാര്യമാണ് കല്യാണം കഴിച്ച സമയം മുതൽ ഇവൾക്ക് ഇതിനോട് യാതൊരു താൽപര്യവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….