പുരുഷന്മാരുടെ ലൈം.ഗിക അവയവങ്ങളിൽ കാണുന്ന ചെറിയ ചെറിയ കുരുക്കൾ ഏതെങ്കിലും രോഗത്തിന്റെ തുടക്കമാണോ?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം ഹോസ്പിറ്റലിലേക്ക് വന്ന ഒരു രോഗിയുടെ അനുഭവം പങ്കുവയ്ക്കാനാണ് ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ ആഗ്രഹിക്കുന്നത്.. അദ്ദേഹത്തിൻറെ വയസ്സ് 31 ആണ്.. കഴിഞ്ഞ മൂന്നാല് വർഷങ്ങളായിട്ട് വിവാഹ ആലോചനകൾ തള്ളി നീക്കി കൊണ്ടിരിക്കുകയാണ് . ഓരോ കാരണങ്ങൾ പറഞ്ഞ് നല്ല ആലോചനകൾ വരുമ്പോൾ എല്ലാം അദ്ദേഹം അതിൽനിന്നെല്ലാം ഒഴിവാക്കാറുണ്ടായിരുന്നു.

സർക്കാർ ജോലിയുള്ള ഒരു ചെറുപ്പക്കാരൻ ആണ്.. കാണാനും വളരെ സുമുഖൻ ആണ്.. അപ്പോൾ ഇങ്ങനെ കുറെ തവണ പ്രശ്നങ്ങൾ വന്നു കഴിഞ്ഞപ്പോൾ വീട്ടുകാർക്കും മനസ്സിലായി എന്തോ ഒരു ചുറ്റിക്കളി ഉണ്ട് എന്ന്.. അപ്പോൾ ആ വീട്ടുകാരെ അയാളോട് ചോദിച്ചു നിനക്ക് ആരോടെങ്കിലും വല്ല പ്രണയവും ഉണ്ടോ എന്ന്.. നീ ഏതെങ്കിലും ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ അത് തുറന്നു പറയൂ.. അത് പറ്റിയതാണ് എങ്കിൽ തീർച്ചയായും നടത്തിത്തരാം..

എന്നാൽ വീട്ടുകാർ അത്രയും ചോദിച്ചിട്ടും അയാൾ അതിനൊന്നും ഉത്തരം നൽകിയില്ല.. പിന്നീട് ഇദ്ദേഹത്തിൻറെ ഒരു കസിൻ ഇതിൽ ഇടപെട്ട് ചോദിച്ചു എന്താണ് നിൻറെ യഥാർത്ഥ പ്രശ്നം.. എന്തിനാണ് നീ ഇപ്പോൾ വിവാഹം വേണ്ട എന്ന് പറയുന്നത്.. കാരണം വീട്ടിൽ അച്ഛനും അമ്മയ്ക്കും പ്രായമായി വരുന്നു അമ്മയ്ക്ക് തീരെ വയ്യാതിരിക്കുകയാണ്.. അതുകൊണ്ടുതന്നെ നിന്റെ വിവാഹം നടന്ന കാണണം എന്നുള്ളത് അവരുടെ കൂടെ താല്പര്യമാണ്..

അപ്പോൾ ആ കസിൻ വ്യക്തമായി ചോദിച്ചു നിനക്ക് സ്ത്രീകളെ ഇഷ്ടമല്ലാത്തത് കൊണ്ടാണോ.. അപ്പോൾ അല്ല എന്ന് പറഞ്ഞു സ്ത്രീകളോട് യാതൊരുവിധത്തിലുള്ള താല്പര്യം ഇല്ല.. അപ്പോൾ അയാൾ വീണ്ടും ചോദിച്ചു പിന്നെ എന്തുകൊണ്ടാണ് നീ കല്യാണം കഴിക്കുന്നില്ല എന്ന് പറയുന്നത്.. അപ്പോഴാണ് അയാൾ തുറന്നു പറഞ്ഞത് എനിക്ക് എന്തോ മാരകമായ ഒരു ലൈംഗിക പ്രശ്നം ഉണ്ട്.. അത് കേട്ടപ്പോൾ കസിൻ പറഞ്ഞു എന്നാൽ നമുക്ക് അടുത്തുള്ള ഒരു ഡോക്ടറെ പോയി കാണാം എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….