രക്തക്കുഴലുകളിൽ ബ്ലോക്കുകൾ വരാതിരിക്കാൻ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകൾക്കിടയിലെ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ.. ഇന്ന് 40% ത്തോളം ആളുകളെ ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ടുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എന്തുകൊണ്ടാണ് ആളുകളിൽ ഇത്രത്തോളം ഹാർട്ടറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് സാധ്യതകൾ കണ്ടുവരുന്നത് എന്നും.

ഇതു മാറ്റാൻ ആയിട്ട് അല്ലെങ്കിൽ ഇത് വരാതിരിക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഈ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുന്നതുകൊണ്ടാണ്.. അതായത് നമ്മുടെ രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പ് വന്ന് അടയുകയും.

തുടർന്ന് രക്തക്കുഴലുകളുടെ വ്യാപ്തം കുറഞ്ഞു വരികയും ചെയ്യുന്നതുകൊണ്ടാണ് തുടർന്ന് അവിടേക്ക് രക്ത ഓട്ടം ഇല്ലാതെയാവും അങ്ങനെ സ്ട്രോക്ക് സംഭവിക്കുന്നു.. ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാവുമ്പോൾ നമ്മുടെ കോശങ്ങളിലേക്ക് വേണ്ട ഓക്സിജൻ ലഭിക്കാതെ വരുന്നു.. ഇത്തരം രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സംഭവിക്കുമ്പോൾ ഹൃദയത്തിലേക്ക് ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ആണ്.

പെട്ടെന്ന് ഒരു വ്യക്തിക്ക് ഹാർട്ടറ്റാക്ക് ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയും ചെയ്യുന്നത്.. ഏതെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസ് ഡെപ്പോസിഷൻ നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാവും..ഈ ഒരു ഡെപ്പോസിഷൻ കാരണം പലപ്പോഴും നമുക്ക് ഹാർട്ടറ്റാക്ക് വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=WmW-LopSA6Q