പുരുഷന്മാരുടെ ലൈം.ഗിക അവയവത്തിൽ ഉണ്ടാകുന്ന വളവുകൾ ദാമ്പത്യ ജീവിതത്തെ ദോഷം ചെയ്യുമോ? വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ ആഗ്രഹിച്ചിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്ന് ഉദ്ദേശിക്കുന്നത്.. ഫേസ്ബുക്കിലൂടെയും അതുപോലെതന്നെ യൂട്യൂബിലൂടെയും പലപ്പോഴായി പലരും ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് ഇത്…

യാദൃശ്ചികമായിട്ട് ഹോസ്പിറ്റലിലേക്ക് ഇന്ന് ഒരു രോഗി വരികയും ചെയ്തു.. അദ്ദേഹം കല്യാണം കഴിക്കാതെ ഒരു വർഷത്തോളം ആയിട്ട് വിവാഹ ആലോചനകൾ വരുന്നതെല്ലാം തള്ളി നീക്കുകയാണ്.. കാരണം എന്താണ് എന്ന് ചോദിച്ചപ്പോഴാണ് പറഞ്ഞത് എൻറെ ലിംഗത്തിന് ചെറിയൊരു വളവ് ഉണ്ട്.. അവസാനം അയാളുടെ മാതാപിതാക്കളാണ് ആ വ്യക്തിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വന്നത്.. ശാരീരികമായ പരിശോധനയിൽ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് മനസ്സിലായി..

ഈ പെനീസ് എന്ന് പറയുന്ന പുരുഷ ലൈംഗിക അവയവം ഉദ്ധരിച്ച വരുന്ന സമയത്ത് ഒരു വ്യക്തി നിൽക്കുമ്പോൾ അത് സ്ട്രൈറ്റ് ആയിട്ടാണ് വരുന്നത്.. ചിലപ്പോൾ ഏതെങ്കിലും ഒരു അവസ്ഥയില് ഇവയ്ക്ക് ചെറിയൊരു വളവുമുണ്ടാകും.. എല്ലാവരുടെയും മൂക്ക് ഒരുപക്ഷേ നേരെ ആയിരിക്കണം എന്നില്ല.. ചിലപ്പോൾ ഇടതുഭാഗത്ത് അല്ലെങ്കിൽ വലതുഭാഗത്തേക്ക് ഒരു ചെറിയ വളവ് കാണാം.. എന്നാൽ ഇവയ്ക്കുള്ള ഈ ഒരു വളവ് ജന്മനാൽ തന്നെ ഒരു 10% വ്യക്തികളിൽ ഒരു വൈകല്യം പോലെ കാണുന്നു.. ഇത് പ്രായപൂർത്തി ആവുന്നതിനു മുമ്പ് തന്നെ അത് നോട്ട് ചെയ്യപ്പെടും..

പക്ഷേ പലപ്പോഴും ഒരു അഡോള സെൻറ് ഏജ് കഴിഞ്ഞിട്ടായിരിക്കും പലരും ഇത് മനസ്സിലാക്കുന്നത്.. 25 വയസ്സ് അല്ലെങ്കിൽ 30 വയസ്സ് ഇടയ്ക്കുള്ള പ്രായത്തിൽ പ്രത്യേകിച്ച് ഒരു വിവാഹപ്രായം ഒക്കെ ആകുമ്പോഴേക്കും ആയിരിക്കും ഈയൊരു സംഗതിയെക്കുറിച്ച് നമ്മൾ മനസ്സിലാക്കി വരുന്നത്.. അങ്ങനെയൊരു ഘട്ടത്തിൽ എത്തുമ്പോഴാണ് പലരും ചികിത്സ തേടി ഹോസ്പിറ്റലിലേക്ക് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…