കടങ്ങൾ വിട്ടൊഴിഞ്ഞില്ലേ കന്നിമൂലയിൽ ഈ മൂന്ന് കാര്യങ്ങൾ ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
വാസ്തുപ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ആകെ 8 ദിശകൾ ആണ് ഉള്ളത് അത് ഇപ്രകാരമാണ് ആകുന്നത് അതായത് നമ്മുടെ പ്രധാന ദിക്കുകൾ ആയിട്ട് ഉള്ള വടക്ക് അതുപോലെതന്നെ കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ് ഇങ്ങനെ നാല് പ്രധാനപ്പെട്ട ദിശകളും അതുപോലെതന്നെ വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് എന്നിവയും തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ ദിശയും ചേർന്നിട്ട് ആകെ 8 ദിശകൾ ആണ് നമുക്ക് വളരെ പ്രധാനമായിട്ട് നമ്മുടെ വാസ്തുപ്രകാരം നമുക്ക് ഉള്ള … Read more