ഗ്യാസ് പ്രോബ്ലംസ് വരാതിരിക്കാൻ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വയറിനകത്ത് ഗ്യാസ് ഉണ്ടാകാത്ത അതുപോലെ ഏമ്പക്കം അല്ലെങ്കിൽ കീഴ്വായു ശല്യം ഉണ്ടാകാത്ത ഒരു മനുഷ്യർ പോലും ഇല്ല എന്ന് നമുക്ക് പറയാം.. പലപ്പോഴും ഇതെല്ലാം ഉണ്ടാകുന്നത് നോർമൽ ആണ് എന്നും നമുക്ക് പറയാം.. എന്നാൽ ചില ആളുകളിലെ ഏതു ഭക്ഷണം കഴിച്ചാലും ഗ്യാസ് പ്രോബ്ലം ആയിരിക്കും.. അതായത് അവരെ കുറച്ചു ഭക്ഷണം കഴിച്ചാൽ പോലും പിന്നീട് അവർക്ക് ഇരിക്കാൻ പറ്റില്ല കിടക്കാൻ പറ്റില്ല വയറിനകത്ത് … Read more