ഈ രീതിയിൽ നിങ്ങളുടെ ഭക്ഷണ രീതിയിൽ ശ്രദ്ധിച്ചാൽ പ്രമേഹരോഗം തടയുകയും വരാതെ പ്രതിരോധിക്കുകയും ചെയ്യാം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിസ് ഉള്ള രോഗികൾക്ക് ചെയ്യാൻ പറ്റുന്ന ഡയറ്റുകളെ കുറിച്ചു ആണ്.. പൊതുവേ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും തുടക്കത്തിൽ ഡയബറ്റിക് ആണ് എന്ന് കണ്ടുപിടിക്കുന്ന സമയത്ത് ആളുകൾ ഭക്ഷണത്തിൽ ഒന്ന് കൺട്രോൾ കൊണ്ടുവന്ന് പട്ടിണി കിടക്കുന്നത് വരെ നമ്മൾ കാണാറുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് കാര്യം ഡയബറ്റിക് ആയ വ്യക്തിക്ക് എല്ലാ ഭക്ഷണങ്ങളും കഴിക്കാം എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്.. പക്ഷേ കഴിക്കേണ്ട രീതികളെക്കുറിച്ച് മനസ്സിലാക്കണം … Read more