August 18, 2022

നിങ്ങൾക്ക് പ്രമേഹരോഗി ആകാതിരിക്കാൻ ഈ ഭക്ഷണക്രമം മുന്നോട്ടു കൊണ്ടുപോയാൽ മതി

ഇന്നു നമ്മൾ പറയാൻ പോകുന്നത് . പ്രമേഹരോഗത്തെ കുറിച്ചാണ് പ്രമേഹ രോഗമുള്ളവർ ഏതെല്ലാം രീതിയിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് എന്നും. ഇവർ എന്തെല്ലാം ഒഴിവാക്കണമെന്നാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇപ്പോൾ നമ്മൾ പറയാൻ പോകുന്നത് ഭക്ഷണപദാർത്ഥങ്ങളിൽ മാറ്റേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്നാണ്. ശരാശരി മലയാളി ഏകദേശം നാല് നേരമാണ് ഫുഡ് കഴിക്കുന്നത്. ലഘുഭക്ഷണംലൺവും ബാക്കി മൂന്നുനേരം നന്നായി ആഹാരം കഴിക്കുന്ന ശീലമാണ് നമ്മുടെ മലയാളിക്ക് ഉള്ളത് . രാവിലെ എന്താണ് ഭക്ഷണം എന്ന് ചോദിച്ചാൽ ഏകദേശം 70 ശതമാനം പേരും പറയുന്നത്.

ഇഡലി, ദോശ എന്നിവയാണ്. ഇത് രാവിലെ ഉണ്ടാകാൻ കാരണം എന്ന് പറഞ്ഞാൽ വളരെ എളുപ്പം ആയിട്ട് ഉണ്ടാക്കാൻ സാധിക്കുന്ന ആഹാരപദാർത്ഥങ്ങൾ ആണ് . ഉച്ചയ്ക്ക് ഏകദേശം ആളുകളും കഴിക്കുന്നത് അരിഹാരം കൊണ്ടുള്ള ചോറ് എന്നിവയാണ്. പിന്നെ കഴിക്കുന്നത് ഗോതമ്പ് കെണ്ടോ അല്ലെങ്കിൽ ഉച്ചയ്ക്കുള്ള ചോറും കൊണ്ടാണ് മിക്ക ആളുകളും ആഹാരം കഴിക്കുന്നത് . ഈ ആഹാരരീതി മുൻനിർത്തിക്കൊണ്ട് തന്നെ മുന്നോട്ടുപോകാം. നമുക്ക് ഇതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് എന്ന് നോക്കാം. രാവിലെ കഴിക്കുന്ന ഇഡ്ഡലി ,ദോശ എന്നിവ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുപറഞ്ഞാൽ. ദോശ , ഇഡ്ഡലി ഉണ്ടാകുമ്പോൾ നമ്മൾ സാധാരണ ഉപയോഗിക്കാറുള്ളതാണ് അരി ഉഴുന്ന് എന്ന കോമ്പിനേഷൻ. അരി എടുക്കുമ്പോൾ കുറച്ച് അരിയെക്കാൾ കുറച്ചു കൂടുതൽ ഉഴുന്നും.

ഇതിനോടൊപ്പം ഉലുവ കറിവേപ്പില എന്നിവ അരച്ച് ചേർത്ത് കൊടുക്കുക. ഇവ ഉണ്ടാക്കി കഴിക്കുക. നമുക്ക് ഇതിനുവേണ്ട കറികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരിക്കലും കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ടുള്ള കറികൾ കഴിക്കാതിരിക്കുക. നിങ്ങൾക്ക് കഴിക്കണമെങ്കിൽ ഉള്ള കറികൾ എന്നുപറഞ്ഞാൽ. ഇറച്ചി ,മുട്ട കടല ,കറികൾ കഴിക്കാം ഒരു വിധത്തിലും കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ടുള്ള കറികൾ കഴിക്കാതിരിക്കുക . കിഴങ്ങ് വർഗങ്ങൾ കൊണ്ടുള്ള കറികൾ കഴിക്കുമ്പോൾ പ്രമേഹം കൂടാനുള്ള ഉള്ള ചാൻസ് വളരെ കൂടുതലാണ്. അതുകൊണ്ട് ഇതൊക്കെ ശ്രദ്ധിച്ചു വേണം രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ. നിങ്ങൾക്ക് പ്രമേഹരോഗം വരാതിരിക്കണമെങ്കിൽ ഈ വീഡിയോ മുഴുവനായി സ്കിപ്പ് ചെയ്യാതെ കാണുക.

Leave a Reply

Your email address will not be published.