ഈ മരം നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾ സാമ്പത്തികമായി ഉയർച്ചയിൽ എത്തും

ഇന്ന് നമ്മൾ പറയുന്നത്. നമുക്ക് സാമ്പത്തികമായി എങ്ങനെ ഉയരത്തിൽ എത്തിച്ചേരാം എന്നതിനെ കുറിച്ചാണ്. നിങ്ങൾ വീടുകളിൽ ഈ മരം വളർത്തുകയാണെങ്കിൽ നിങ്ങൾക്ക് താന്നെ സമ്പത്ത് വന്നുചേരും . ഇതിന് പിന്നിൽ ഒരു കഥയുണ്ട്. ഭഗവാൻ വെങ്കടാജലപതിക്ക് വരെ പണം കടം കൊടുത്ത ആളാണ് കുബേരൻ . കുബേരൻ ഒരിക്കൽ പണം ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് ആയിത്തീർന്നു. അങ്ങനെ തൻറെ കയ്യിൽ പണവും മറ്റു വസ്തുക്കളും ഒന്നുമില്ലാത്ത അവസ്ഥയായി. അങ്ങനെയിരുന്നപ്പോൾ കുബേരൻ ശിവ ഭഗവാനെ കാണാൻപോയി. തൻറെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും അതിനുള്ള ഒരു വഴി പറഞ്ഞു തരണമെന്നും .

ഉള്ള ആവശ്യവുമായി അങ്ങനെ ശിവഭഗവാനെ അടുത്ത് ചെന്ന് കുബേരനോട് ശിവഭഗവാൻ പറഞ്ഞു. നിങ്ങൾ പോയി നെല്ലി മരങ്ങൾ ധാരാളം വെച്ച് പിടിപ്പിക്കും. അത് പരിപാലിക്കുകയും ചെയ്യുക അപ്പോൾ ധനവും സമ്പത്തും എല്ലാം താനേ വന്നുചേരും എന്ന്. അങ്ങനെ കുബേരൻ ധാരാളം നെല്ലി മരങ്ങൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങി. അതിനെ നന്നായി പരിപാലിക്കാനും തുടങ്ങി. ആ നെല്ലി മരം വളരുന്നതിനനുസരിച്ച് കുബേരൻ്റെ കയ്യിലേക്ക് പണം വന്നുകൊണ്ടിരുന്നു. നെല്ലിമരം വളർന്ന് പൂവും കായും എല്ലാം ആയപ്പോൾ പഴയ പോലെ തന്നെ കുബേരൻ വലിയ ധനികൻ ആയിമാറി.

അപ്പോൾ കുബേരന് സംശയമായി ആയി ആയി വന്നിട്ട് കുബേരൻ വീണ്ടും ശിവ ഭഗവാനെ കാണാൻ പോയി എന്നിട്ട് കുബേരനെ സംശയം ചോദിച്ചു അപ്പോൾ ഭഗവാൻ പറഞ്ഞു കുഞ്ഞു ഈ നെല്ലിമരം എന്നു പറയുന്നത് അത് മഹാലക്ഷ്മി ദേവി തന്നെയാണ് ആണ് നിങ്ങൾ ആ മരത്തെ നന്നായി പരിപാലിച്ചത് കാരണം. നിങ്ങൾക്ക് ദേവി കടാക്ഷം കിട്ടിയിരിക്കുന്നു. അതുകൊണ്ട് ഈ ഒരു മരം നമ്മുടെ വീടുകളിൽ നട്ടുവളർത്തുകയാണെങ്കിൽ ഇത് വളരുംതോറും നിങ്ങളുടെ വീടുകളിലെ സമ്പത്ത് വർധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.