നിങ്ങൾക്ക് ജീവിതത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടാവുകയില്ല. ഇങ്ങനെ ചെയ്താൽ .

ഇന്ന് നമ്മൾ പറയുന്നത്. കിഡ്നി സ്റ്റോണിനെ കുറിച്ചാണ്. ഇന്ന് നമ്മുടെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതിഭയങ്കരമായ വേദനയുണ്ടാക്കുന്ന ഒരു കണ്ടീഷൻ ആണിത്. കിഡ്നി എന്ന് പറയുന്നത് നമ്മുടെ വാരിയെല്ലിന് കുറച്ചു മുകളിൽ കാണപ്പെടുന്ന ഒന്നാണ് രണ്ട് കൈ മുഷ്ടിചുരുട്ടിയാൽ ഉണ്ടാകുന്ന വലിപ്പത്തിലുള്ള അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ വെള്ളത്തെയും കെമിക്കലുകളുടെയും സന്തുലിതാവസ്ഥ അനുപാതങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് ഈ അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ ബ്ലഡ് ഉണ്ടാകുന്ന വേസ്റ്റുകൾ. ലവണങ്ങളും ധാതുക്കളെയും ഒക്കെ ഒക്കെ യൂറിൻ വഴി പുറന്തള്ളുന്ന ഒരു അവയവമാണ് കിഡ്നി.

ചില ആളുകളിൽ കിഡ്നിയിൽ കല്ല് രൂപപ്പെടുന്ന അസുഖം ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ ആളുകളിൽ കാണപ്പെടുന്ന അതായത് കിഡ്നിയിൽ കാണപ്പെടുന്ന ഒരു കലാണ് കാൽസ്യം സ്റ്റോൺ എന്ന് പറയുന്നത്. ഇത് എന്തുകൊണ്ട് കിഡ്നി കളിൽ രൂപപ്പെടുന്നു എന്ന് വെച്ചാൽ വ്യക്തമായി അറിവില്ലാത്ത ഒരു കാര്യമാണ്. ഇതിലെ കാരണങ്ങൾ എന്ന് പറയുന്നത് പാരമ്പര്യമായി വരാവുന്നതാണ്. അതുപോലെതന്നെ വെള്ളം കുറവ് കുടിക്കുമ്പോൾ ഈ അസുഖം വരുന്നതാണ്. ഏകദേശം രണ്ടര ലിറ്റർ വെള്ളമെങ്കിലും യൂറിൻ ആയി പാസ് ചെയ്തു പോണം.

അതിനുമാത്രം നമ്മൾ വെള്ളം കുടിക്കണം. ഒരു ദിവസം എട്ട് ഗ്ലാസ് മുതൽ 12 ഗ്ലാസ് വരെ വെള്ളം നമ്മൾ കുടിച്ചിരിക്കണം. വെള്ളം കുടി കുറയുമ്പോൾ നമ്മുടെ മൂത്രത്തിൽ തടസ്സവും വരികയും യും അപ്പോൾ ലവണങ്ങൾ എല്ലാം എല്ലാം ഒന്നിച്ചു കൂടി ഇത് ഒരു സ്റ്റോൺ ആവുകയും ചെയ്യുന്നു. അതുപോലെതന്നെ ഉപ്പിൻ്റെ അമിത ഉപയോഗം ഈ സ്റ്റോൺ ഇലേക്ക് നയിക്കാറുണ്ട്.

അതുപോലെതന്നെ നോൺവെജ് ധാരാളമായി കഴിക്കുന്ന ആളുകളിൽ ഈ അസുഖം കൂടുതൽ കാണപ്പെടാറുണ്ട് നോൺവെജ് ഭക്ഷണവസ്തുക്കൾ നമ്മുടെ ബ്ലഡിലെ അസിഡിറ്റി വളർത്തും. രക്തത്തിൽ ഉയർന്ന യൂറിക്കാസിഡും മൂത്രത്തിൽ കല്ല് ഉണ്ടാക്കും. അതുപോലെതന്നെ സ്ഥിരമായി വയറിളക്കം ഉള്ള ആളുകളിലും മൂത്രക്കല്ല് ഉണ്ടാകാൻ വളരെ സാധ്യത കൂടുതലാണ്. പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അമിതവണ്ണം താണ്. ഇതൊക്കെയാണ് കിഡ്നി സ്റ്റോൺ വരുന്ന കാരണങ്ങൾ എന്ന് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published. Required fields are marked *