നിങ്ങൾക്ക് വല്ലാതെ തളർച്ച വരുന്നുണ്ടോ അതായത് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ.

ഇന്നു നമ്മൾ പറയുന്നത് നമ്മുടെ ശരീരത്തിൽ കൂടുതലായി അനുഭവപ്പെടുന്ന ഒരു കാര്യമാണ് ക്ഷീണം എന്ന് പറയുന്നത് ക്ഷീണത്തെ കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലപ്പോഴും ഉം എല്ലാവരും ജോലി കഴിഞ്ഞു വന്നാൽ ഭയങ്കര ക്ഷീണത്തോടെ ആയിരിക്കും വരുന്നത് ഈ കൃഷിയുടെ അവസ്ഥയിൽ വന്ന് അപ്പോൾ തന്നെ പോയി നമ്മൾ ഉറങ്ങുകയും ചെയ്യും. അതുപോലെതന്നെ എന്തെങ്കിലും മുടക്കുള്ള ദിവസങ്ങളിൽ പുറത്തേക്ക് പോകാം എന്ന് പറഞ്ഞാലും അതിനൊരു ഒരു ഇഷ്ടമില്ലാത്തവരുക അതായത് ശരീരത്തിൽ ഒരു ക്ഷീണം അവസ്ഥ അനുഭവപ്പെടുക.

ഇനി നമുക്ക് ഈ ക്ഷീണ അവസ്ഥ എന്തുകൊണ്ട് എല്ലാം ഉണ്ടാകുന്നു എന്ന് നോക്കാം ജലാംശം കുറയുക എന്ന് പറഞ്ഞത് നമ്മുടെ ക്ഷീണ അവസ്ഥയെ ബാധിക്കുന്ന ഒരു കാര്യമാണ്. രണ്ടാമത്തെ കാര്യം എന്നുപറയുന്നത് അനീമിയ അതായത് രക്ത കുറവ് മൂലം ഈ പ്രശ്നം ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ആണ് തൈറോയ്ഡ് എന്ന് പറയുന്നത് . പിന്നെ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ മോശമായ ഭക്ഷണരീതികളാണ്. അതുപോലെ തന്നെ നമുക്ക് ടെൻഷനും സ്ട്രെസ്സും ഒക്കെ ഉണ്ടാവുമ്പോൾ ഈ അസുഖം കൂടുതലായി വരാൻ സാധ്യതയുണ്ട്.

അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ജീവിതരീതികളിൽ ടെൻഷനും അതുപോലെതന്നെ സ്ട്രെസ്സും കൂടുതലായി കുറയ്ക്കാൻ നോക്കുക. അധികമായുള്ള സ്ട്രസ്സ് ഉള്ളവർക്ക് ഉറക്കക്കുറവ് കുറവായിരിക്കും. അതുപോലെതന്നെ വൈറ്റമിൻ ഡി കുറവുള്ളവർക്ക് ഇങ്ങനെ ക്ഷീണം ഉണ്ടാവുകയും തളർച്ച ഉണ്ടാവുകയും ചെയ്യും. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് തൈറോയ്ഡിന് കാര്യമാണ് ഇതിനാണ് നമ്മളെ ഏറ്റവും കൂടുതൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ ഭക്ഷണരീതികൾ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുന്നത്.