തുമ്മൽ എങ്ങനെയാണ് രോഗമായി മാറുന്നത് ഇത് പരിഹരിക്കാൻ നാം എന്തെല്ലാം ചെയ്യണം

ഇന്ന് നമ്മൾ തുമ്മലിനെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ ഇത് എങ്ങനെ പരിഹരിക്കാം എന്നും ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നു. യഥാർത്ഥത്തിൽ തുമ്മൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനമാണ്. എന്നാൽ മറ്റു ചിലരിൽ ഇത് ഒരു രോഗലക്ഷണമായി കാണുന്നുണ്ട്. ഇനി നമുക്ക് മറ്റൊരു രോഗങ്ങളായി കാണുന്നതിൻ്റെ പ്രശ്നങ്ങൾ എന്തെല്ലാം എന്ന് നോക്കാം. നിങ്ങളിൽ ആസ്മയുടെ ഒരു ഹിസ്റ്ററി ഉണ്ടെങ്കിൽ. നിങ്ങൾക്ക് ചെറിയൊരു തുമ്മൽ ആയി അനുഭവപ്പെടാം.

മറ്റുചിലരിൽ ചെറുപ്പം മുതലേ ശ്വാസംമുട്ടൽ മുട്ട് കണ്ടു എന്ന് വരാം ഇവർക്ക് 12 വയസ്സുകാരിയെ ശ്വാസംമുട്ട് കാണും ഈ 12 വയസ്സു കഴിഞ്ഞാൽ ശ്വാസംമുട്ട് മാറി തുമ്മൽ അലർജിയായി കൂടെയുണ്ടാകും . അതുപോലെ നമ്മുടെ റൂമിലെ ബെഡിൽ നിന്ന് നമുക്ക് അ പൊടി ഉണ്ടാകുമ്പോൾ തുമ്മൽ വരുന്നുണ്ട് തുമ്മൽ നീക്കം ചെയ്യാനായി നമ്മുടെ ബെഡിലെ ബെഡ്ഷീറ്റും അതുപോലെതന്നെ തലയണ കവർ ഒരു മാസം കൂടുമ്പോൾ 60 ഡിഗ്രി ലി ചൂടുള്ള വെള്ളത്തിൽ മുക്കി കഴുകുക. അതുപോലെതന്നെ റൂമിൽ കിടക്കുമ്പോൾ ഫാനിന് സ്പീഡ് കുറച്ച് ഇടുക.

എസി മാസം കൂടുമ്പോഴും ഫിൽറ്റർ ചെയ്തു വെക്കുക. അതുപോലെതന്നെ ചില ആളുകൾ തുമ്മൽ വരുമ്പോൾ അത് വായ അടച്ചു പിടിക്കുകയും അതുപോലെതന്നെ മൂക്ക് പൊത്തി പിടിക്കുകയും ചെയ്യുന്നുണ്ട് തുമ്മാതെ ഇരിക്കരുത് ഒരിക്കലും തുമ്മുന്നത് തന്നെയാണ് ശരീരത്തിന് ഏറ്റവും നല്ലത്. ഇനി നമുക്ക് ഇത് നാച്ചുറലായി മാറ്റുന്നതെങ്ങനെ എന്ന് നോക്കാം. ഒരുദിവസം ധാരാളമായി വെള്ളം കുടിക്കുക അതായത് ഒരു 15 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം ഒരു വ്യക്തി കുടിച്ചിരിക്കണം. തുമ്മലിന് ടെൻസി ഉള്ളപ്പോൾ നമ്മുടെ നാവ് അണ്ണാക്കിൽ ഒന്ന് റബ്ബ് ചെയ്യുന്നത് നല്ലതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *