September 27, 2022

നമുക്ക് ശത്രുവിൽ നിന്ന് എങ്ങനെ രക്ഷ നേടാം ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ശത്രുവിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത്. ശത്രുശല്യം ഒഴിവാക്കാനുള്ള കർമ്മത്തെ കുറിച്ചാണ്. ശത്രുക്കള് ഈ കർമ്മം ചെയ്തു കഴിഞ്ഞാൽ നമ്മളെ കണ്ടാൽ അവർ
ഭയക്കും. ശത്രുശല്യം ആയാലും ഏതു വിധത്തിലുള്ള ഉപദ്രവങ്ങൾ ആയാലും ഈ കർമ്മം ചെയ്തു കഴിഞ്ഞ് ഞങ്ങൾക്ക് ഉണ്ടാവുകയില്ല. നമുക്ക് ഈ കർമ്മം ചെയ്യുന്നതിലേക്ക് വേണ്ടത്. 9 ഉണങ്ങിയ മുളക്. ഒരുപിടി കല്ലുപ്പ്. എന്നിവയാണ് ഈ ക്രമത്തിന് നമുക്ക് ആവശ്യമായ വസ്തുക്കൾ . ഈ കർമ്മം ചെയ്യേണ്ടത് ശനിയാഴ്ച ദിവസങ്ങളിൽ ആണ് ശനിയാഴ്ച ദിവസം സൂര്യാസ്തമയത്തിനു ശേഷമുള്ള ഒരു സമയത്ത് ചെയ്യാവുന്നതാണ്. ഒരു ശനിയാഴ്ച തുടങ്ങി 21 ദിവസം നിങ്ങൾ ഈ കർമ്മം ചെയ്യേണ്ടതാണ്.

ഇനി നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം . നിങ്ങളുടെ വീടിനകത്തെ ചെയ്യരുത്. നിങ്ങളുടെ വസ്തുവിൽ തന്നെ ചെയ്യുക. ഇതുപോലെ ടെറസിന് മുകളിൽ ഒക്കെ ഈ കർമ്മം ചെയ്യാവുന്നതാണ്. ശനിയാഴ്ച ദിവസം സന്ധ്യാ സമയത്തിന് ശേഷം നിങ്ങൾ കുറച്ച് തീ കൂട്ടുക . തീ കൂട്ടിയതിനു ശേഷം നിങ്ങൾ നിങ്ങളുടെ കൈകളിൽ 9 വറ്റൽമുളക് എടുക്കുക എന്നിട്ട് ഓരോ മുളകയിട്ട് ശത്രുവിന്റെ പേര് അറിയാമെങ്കിൽ. മുളക് ലേക്ക് നോക്കി പറയുക അതുപോലെ ശത്രു നിങ്ങൾക്ക് ചെയ്യുന്ന ഉപദ്രവങ്ങളും പറയുക. അങ്ങനെ പറഞ്ഞതിനുശേഷം നിങ്ങൾ ഈ മുളക് തീയിലേക്ക് എടുക്ക മുളക് ഇട്ടതിനുശേഷം ഷം നിങ്ങൾ നിങ്ങൾ ഒരു നുള്ള് കല്ലുപ്പ് ഇതിലേക്ക് ഇടുക.

വീണ്ടും നിങ്ങൾ രണ്ടാമത്തെ മുളക് എടുക്കുക എന്നിട്ട് ശത്രുവിനെ പേരും ഉപദ്രവമൊന്നും പറഞ്ഞ് ഇതുപോലെ തന്നെ ചെയ്യുക. ഇങ്ങനെ ഒമ്പത് മുളക് നിങ്ങൾ ഈ തീയിലേക്ക് ഇടുക . അതുപോലെതന്നെ കല്ലുപ്പും ഇടുക. അതുപോലെതന്നെ ശനിയാഴ്ച ദിവസം ആയിരിക്കണം ഈ കർമ്മം ചെയ്തു തുടങ്ങേണ്ടത് ശനിയാഴ്ച തുടങ്ങി 21 ദിവസം ഈ കർമ്മം ചെയ്യുക.അപ്പോൾ നിങ്ങളുടെ ശത്രുദോഷം മാറിക്കിട്ടുകയും ശത്രു നിങ്ങൾക്ക് എതിരായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർ അത് ചെയ്യാൻ ഭയക്കുകയും ചെയ്യും. ഇത് വളരെ ഫലപ്രദമായ കർമമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക .

Leave a Reply

Your email address will not be published.