ഈ മരങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ ? എങ്കിൽ നിങ്ങൾക്ക് ദുരിതമാണ്.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ. നടാൻ പാടില്ലാത്ത മരങ്ങളെ കുറിച്ചാണ്. ഇന്ന് നമ്മൾ വീഡിയോയിൽ പറയുന്നത്. ചില വൃക്ഷങ്ങൾ നമ്മൾ വീടിനുള്ളിൽ നട്ടുവളർത്താൻ പാടില്ല. ഈ വർഷങ്ങളിൽ നട്ടുവളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ആയിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം അതുപോലെ പോലെ എത്ര പണം കിട്ടിയാലും അത് പെട്ടെന്ന് തന്നെ ചെലവായി പോകും. ഒട്ടും സന്തോഷം ഉണ്ടാകില്ല. ഇത് നമ്മുടെ വീടിനടുത്തു അല്ലെങ്കിൽ വീട്ടിനകത്ത് ഉണ്ടെങ്കിൽ എങ്കിൽ നമുക്ക് വളരെയധികം ദോഷങ്ങൾ ആണ് അതായത് മാനസികവും ആയിട്ടുള്ള പെരും ഉറക്കം ഉണ്ടാകും. എന്തു വഴിപാടുകൾ ചെയ്താലും നമുക്ക് ഈ പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കുകയില്ല.

നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് ആദ്യമൊന്നും നമ്മുടെ ജീവിതത്തിൽ നടക്കുകയില്ല. സാമ്പത്തികമായി നമ്മളെ തളർത്തുന്ന മാനസികമായി നമ്മളെ തളർത്തുന്ന ഈ വൃക്ഷങ്ങൾ നമ്മുടെ വീടിനടുത്തു വീടിനകത്തോ നട്ടു പരിപാലിക്കാൻ പാടുള്ളതല്ല. അന്യരുടെ വസ്തുവിൽ ആ പ്രശ്നങ്ങൾ എന്നോട് അത് കുഴപ്പമില്ല എന്നാൽ നമ്മുടെ ചുറ്റും അതിനുള്ളിൽ അത് ഉണ്ടാകാൻ പാടില്ല. ഇനി ഏതൊക്കെയാണ് വെച്ചുപിടിപ്പിക്കാൻ പാടില്ലാത്ത വൃക്ഷങ്ങൾ എന്ന് പരിശോധിക്കാം. ഒരു കാരണവശാലും ശീമപ്ലാവ് നമ്മുടെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടാവരുത് .ഈ ശീമപ്ലാവ് ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് എല്ലാവിധത്തിലും ആപത്ത് സംഭവിക്കുന്നതാണ്.

അതുപോലെ തന്നെ നമുക്ക് ഒരു സമാധാനവും ലഭിക്കുകയില്ല . അതുപോലെതന്നെ മുൻവശത്തെ വാതിലിനു സമീപം മുൾച്ചെടികൾ ഉണ്ടാകാൻ പാടില്ല. അതുപോലെതന്നെ നാരക അയ്യോ യോ നാരകത്തിൽ ഒന്നും ഉണ്ടാക്കാൻ പാടുള്ളതല്ല. ഇവയെല്ലാം നെഗറ്റീവ് എനർജി പുറപ്പെടുവിക്കുന്ന വൃക്ഷങ്ങളാണ്. ഇവ നമ്മുടെ വീടുകളിൽ വെക്കാൻ പാടുള്ളതല്ല. റോസ്,തുളസി ,മാവ് ,കവുങ്ങ് പ്ലാവ്, മരുന്ന് വൃഷങ്ങൾ. ഇവയെല്ലാം വെച്ചുപിടിപ്പിക്കുക ഇവയെല്ലാം നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്ന വൃക്ഷങ്ങളാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക