October 1, 2022

തലയിൽ എങ്ങനെയാണ് ചൊറിച്ചിലും ഫംഗസും എല്ലാം ഉണ്ടാകുന്നത്. ഇവ മാറാൻ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് അത് തലയിലെ ചൊറിച്ചിലും കറുപ്പ് നിറത്തിനെയും കുറിച്ചാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം. പ്രായം ഏതായാലും സ്ത്രീകളിലും പുരുഷന്മാരിലും ഈ ചൊറിച്ചിൽ ഇൻഫെക്ഷൻ കാണാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇടുങ്ങിയ ഭാഗങ്ങളാണ് ഈ ഫംഗസ് ഉണ്ടാകുന്നത്. ഇനി ഇത് ആർക്കൊക്കെ ആണ് കൂടുതലായി കാണപ്പെടുന്നത് എന്ന് നോക്കാം. അമിതവണ്ണമുള്ള ആളുകളിൽ ഇത് കാണാൻ സാധ്യതയുണ്ട്. ഇനി ഷുഗർ വരുന്നതിനു മുൻപ് ഉള്ള ആളുകൾക്ക് ഇത് കാണാറുണ്ട്. അതുപോലെ തന്നെ ഹോസ്റ്റലിൽ നിൽക്കുന്ന ആളുകൾക്ക് ഇതു വരാൻ നല്ല ചാൻസ് ഉണ്ട് കാരണം ഇത് നന്നായി പരക്കുന്ന ഒരു ഫംഗസ് ഇൻഫെക്ഷൻ ആണ്.

നാലാമതായി ഡ്രൈ സ്കിൻ ഉള്ള ആളുകൾക്ക് കാണാൻ ഉള്ള ചാൻസ് കൂടുതലാണ്. അഞ്ചാമതായി ഹൈജീൻ നന്നായി നോക്കാത്ത ആളുകൾക്ക് ഇത് വരുന്നതാണ്. അതുപോലെ തന്നെ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകൾ ഉപയോഗിക്കുകയാണെങ്കിൽ ഉപയോഗിക്കുകയാണെങ്കിൽ അസുഖം വരാനുള്ള ചാൻസ് കൂടുതലാണ്. അതുപോലെതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതലായി കാണാറുണ്ട്. ഇത് വന്നു കഴിഞ്ഞാൽ നമ്മൾ കൂടുതലായി ചൊറിയാൻ പാടില്ല കാരണം ഇത് കൂടുതലായി ചൊറിയുമ്പോൾ.

ഇത് വീണ്ടും കൂടുകയാണ് ചെയ്യുന്നത്. ഇനി ഇത് വന്നുകഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം. ആദ്യം തന്നെ നിങ്ങൾ നിങ്ങളുടെ ഡ്രസ്സുകൾ മറ്റുള്ളവർക്ക് കഴുക്കാൻ കൊടുക്കരുത് നിങ്ങൾ തന്നെ കഴുകുക. കാരണം ഇത് ഫംഗൽ ഇൻഫെക്ഷൻ കാരണം ഇത് കൂടുതലായി പരക്കാനുള്ള ചാൻസ് കൂടുതലാണ്. പിന്നെ കഴുകിയ ഡ്രസ്സുകൾ നന്നായി വെയിലത്തിട്ട് ഉണങ്ങിയതിനു ശേഷമേ ഉപയോഗിക്കാവൂ. പിന്നെ ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ ഈ സമയത്ത് കൂടുതലായി വെള്ളം കുടിക്കുക.

മൂന്നാമതായി നമുക്ക് പറയാനുള്ളത് ഉള്ളത് കൂടുതലായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള സോപ്പുകൾ ഉപയോഗിക്കാതിരിക്കുക. പിന്നെ ഏറ്റവും കൂടുതൽ ഈ ആളുകൾ ഹൈജീൻ കൂടുതലായി നോക്കണം. അതുപോലെതന്നെ ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ആൽബങ്ങൾക്ക് ഈ രോഗത്തിൽ നിന്നും വിമുക്തരാവാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.