October 1, 2022

നിങ്ങൾക്ക് അമിതവണ്ണം കുറയ്ക്കണമെന്ന് ഉണ്ടോ. വെറും പത്ത് ദിവസം കൊണ്ട് കുറയും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ അമിതവണ്ണം കുറയ്ക്കാനുള്ള ഒരു മരുന്നിനെ കുറിച്ചാണ് ആണ്. ഇത് കുടിച്ചാൽ 10 ദിവസം കൊണ്ട് നമ്മുടെ അമിതവണ്ണം കുറയും. എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് നല്ല റിസൾട്ട് ലഭിക്കുന്ന ഒരു മരുന്നാണ്. അതുപോലെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. ഇനി നമുക്ക് ഇതിലേക്ക് വേണ്ട വസ്തുക്കളും ഇതിൻറെ ഉപയോഗങ്ങൾ എന്തെല്ലാം എന്നും നോക്കാം. അതിനുവേണ്ടി നമ്മൾ ആദ്യമായി എടുക്കേണ്ടത് കറിവേപ്പില ആണ്. നമ്മുടെ കണ്ണീരിനും രക്തത്തിനും എല്ലാം ഗുണം തരുന്ന ഒരു വസ്തു ആണ് കറിവേപ്പില എന്ന് പറയുന്നത്. ഇത് ഉപയോഗിക്കാൻ വേണ്ടി നമ്മൾ ഇത് കഴുകി നന്നായി ഉണക്കി അതിനുശേഷം ഉപയോഗിക്കാവൂ. ഇതിനു വേണ്ടി നമുക്ക് ഒരു 3 തണ്ട് കറിവേപ്പില എടുക്കാം. ഇനി നമുക്ക് ഇതിന് ആവശ്യമായ മറ്റൊരു വസ്തുവാണ് വെളുത്തുള്ളി എന്ന് പറയുന്നത്.

വെളുത്തുള്ളി നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല വസ്തുവാണ്. നമ്മുടെ കൊഴുപ്പ് കളയാൻ ഒക്കെ ഉപയോഗിക്കുന്നത് വെളുത്തുള്ളി ആണ്. ഇതിനു വേണ്ടി നമുക്ക് വെളുത്തുള്ളി 3 അല്ലി എടുക്കാം. ഈ നമുക്ക് വേണ്ട വസ്തു പെരുഞ്ചീരകം ആണ് ഈ പെരുംജീരകം ഒരു സ്പൂൺ നമുക്ക് ഇതിലേക്ക് ആവശ്യമുണ്ട്. വയർ സംബന്ധമായ ചില പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ഒരു വസ്തുവാണ് പെരിഞ്ചീരകം എന്ന് പറയുന്നത്. ഇത് നമുക്ക് ഗ്യാസിൽ വെച്ച് ഒന്ന് വേവിച്ചെടുക്കണം. അതിനായി നമ്മൾ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത്. അതിലേക്ക് നമ്മൾ നേരത്തെ എടുത്ത കറിവേപ്പില ഇടുക. ഇനി നമ്മൾ ചേർത്ത് കൊടുക്കേണ്ടത് വെളുത്തുള്ളി ആണ്. വെളുത്തുള്ളി ഇതിലേക്ക് ചേർക്കുമ്പോൾ കോൾ കഷണമായി അരിഞ്ഞു വേണം ചേർക്കുവാൻ. കാരണം വെളുത്തുള്ളിയുടെ ഗുണം ഇറങ്ങണമെങ്കിൽ നമുക്ക് വെളുത്തുള്ളി കട്ട് ചെയ്തു വേണം ഇതിലേക്ക് ഇടുവാൻ.

ഇനി നമ്മൾ നേരത്തെ എടുത്തു വച്ച പെരിഞ്ചീരകം ഇതിലേക്ക് ഇടുക. എന്നിട്ട് ഒന്നു നന്നായി മിക്സ് ആക്കി അതിനുശേഷം നമുക്ക് ഈ വെള്ളം ഗ്യാസിൽ വെച്ച് നന്നായി വേവിച്ചെടുക്കുകാം. ഇത് തിളച്ചതിനുശേഷം കീ കുറച്ച് ഒന്നോ രണ്ടോ മിനിറ്റു കൂടി വേവിക്കുക . വേവിച്ചു കഴിഞ്ഞാൽ നമ്മുടെ സൂപ്പ് റെഡിയായി. ഇനി നമുക്ക് ഇത് കുടിക്കേണ്ട സമയം എന്ന് പറഞ്ഞാൽ. ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഇത് ഒരു പത്ത് ദിവസം നമ്മൾ കുടിക്കുക. അതുപോലെ ഇത് കുടിക്കുമ്പോൾ പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്. ആവശ്യത്തിന് ഡയറ്റും വ്യായാമവും ചെയ്യുക. അതുപോലെ ഇത് കുടിക്കുമ്പോൾ ഇളംചൂടിൽ കുടിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.