ഇതിൽ പറയുന്ന മരം നമ്മുടെ വീടിൻറെ ഈ സ്ഥാനത്ത് വച്ചാൽ മതി നിങ്ങൾക്ക് കോടീശ്വരൻ ആകാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് കോടിശ്വരൻ ആകാൻ സാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് മരത്തെ കുറിച്ച് ആണ് ഈ മരം ഏത് സ്ഥാനത്ത് ഒക്കെയാണ് വെക്കേണ്ടത് എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. ഇതിനായി നമുക്ക് വേണ്ടത് പച്ചരിയും അല്പം ഭസ്മവും പപ്പായ മരവും. ആ രൂപ നാണയവും ആണ് നമുക്ക് ആവശ്യം. ഇത് ചെയ്യുന്ന സമയത്ത് ദേഹത്ത് ഒരു തോർത്ത് ചുറ്റുക ഷർട്ട് ഇടാതെ വേണം ഈ കർമ്മം ചെയ്യാൻ. ഇത് ചെയ്യേണ്ട സമയം എന്ന് പറയുന്നത് രാവിലെ 7 മണിക്കും 8 മണിക്കും ഇടയിൽ. ഇത് ചെയ്യേണ്ട ദിവസം വെള്ളിയാഴ്ചയാണ്. ഭാഗ്യം ചെയ്യേണ്ടത് 6 നാണയം എടുക്കുക.

ഇത് ഒന്നിനുമുകളിലൊന്നായി ആയി ഈ ചിത്രത്തിൽ കാണുന്നത് പോലെ വയ്ക്കുക. അതിനു ശേഷം ചിത്രത്തിൽ കാണുന്ന പോലെ കൈ വെക്കുക. അതിനുശേഷം ഇങ്ങനെ പ്രാർത്ഥിക്കുക ഓം സീൻ ഓം എന്ന മന്ത്രം 48 തവണ ഉരുവിടുക. നമ്മൾ പപ്പായ നടാൻ പോകുന്ന പാത്രത്തിലേക്കോ അല്ലെങ്കിൽ കുഴിയിലേക്കോ ആദ്യം നാണയം ഇടുക്ക അതിനുശേഷം പച്ചരി ഇടുക. അതിനുശേഷം ഭസ്മം മണ്ണ് എന്നിവ ഇടാം. ഇതെല്ലാം ഇട്ടതിനുശേഷം വടക്കുകിഴക്കുഭാഗത്ത് ഇത് ഇത് വെക്കുക. ഇത് പെട്ടെന്ന് വളരുകയും വളരുന്നതിനനുസരിച്ച് നമുക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറുകയും ചെയ്യും. ഇത് വളരുന്നതിനനുസരിച്ച് നമുക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും.

തീർച്ചയായും നിങ്ങൾക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അതുപോലെതന്നെ പപ്പായ മരം ഇല്ലെങ്കിൽ നമുക്ക് മണി പ്ലാൻറ് ഉപയോഗിക്കാവുന്നതാണ്. മണി പ്ലാൻറ് നമ്മൾ പപ്പായ പ്ലാൻറ് ചെയ്തതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാകും. അതുപോലെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ഈ മരങ്ങൾ വളരുന്നതനുസരിച്ച് നിങ്ങൾക്ക് സാമ്പത്തികമായ ഉയർച്ച ഉണ്ടാകും. ഇത് കാണുമ്പോൾ തീർച്ചയായും നല്ല പ്രവർത്തികളും ദാനധർമ്മങ്ങളും എല്ലാം ചെയ്യുക നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *