October 1, 2022

നിങ്ങളുടെ വീടുകളിൽ കടങ്ങൾ ഒഴിയാതെ ഇരിക്കുന്നുണ്ടോ. എങ്കിൽ ഈ മരങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ എന്ന് നോക്കുക.

ഇന്നു നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ കടങ്ങൾ ഒഴിയാതെ ചില സാഹചര്യങ്ങൾ വരാറുണ്ട്. ഈ വീഡിയോയിൽ പറയുന്ന മരങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് കടം ഒഴിയുക ഇല്ല. ഈ പറയുന്ന മരങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീടിന് ദോഷം ആയിരിക്കും. അതുപോലെതന്നെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കുകയും മനസ്സമാധാനം ഉണ്ടാകാതിരിക്കുകയും ചെയ്യും. ഈ മരങ്ങൾ വയ്ക്കുകയാണെങ്കിൽ പല ദോഷങ്ങളും നമ്മുടെ വീടിന് സംഭവിക്കാൻ സാധ്യതയുണ്ട്. എപ്പോഴും നമ്മുടെ വീടുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇനി ഏതൊക്കെ മരങ്ങളാണ് നമ്മുടെ വീട്ടിൽ ഉണ്ടായാൽ അപകടം എന്ന് നോക്കാം. ഒരിക്കലും നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത മരങ്ങളാണ് പന അതുപോലെതന്നെ പഞ്ഞിമരം.

അതുപോലെതന്നെ ഞാവൽ മരം ഉരുക്ക്,ഈട്ടി, അശോക് മരം എന്നിവ വീടുകളിൽ ഒരുകാരണവശാലും നിങ്ങൾ നടരുത്. ഇത് നിങ്ങളെ വലിയ അബദ്ധങ്ങളിലേക്ക് കൊണ്ടു പോകാൻ സാധ്യതയുണ്ട്. ഈ മരങ്ങൾ ഉണങ്ങുന്നത് ഇതിനോടൊപ്പം നമ്മുടെ കുടുംബവും ഷെയ്ക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഈ മരങ്ങൾ ഒന്നും നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കാൻ ഇരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. ഈ മരങ്ങൾ ഒഴിച്ച് നിങ്ങൾക്ക് നിങ്ങളുടെ നക്ഷത്രത്തിന് പറഞ്ഞിട്ടുള്ള മരങ്ങളുണ്ട് അല്ലാതെ തന്നെ വേറെ മരങ്ങൾ ഉണ്ട് അതെല്ലാം വീടുകളിൽ നടാവുന്നതാണ്. അതുപോലെതന്നെ വേപ്പുമരം നമുക്ക് വീടുകളിൽ വെച്ച് പിടിപ്പിക്കുന്നതാണ്.

ഈ മരം നമുക്ക് ദൈവാനുഗ്രഹം തരുന്ന മരമാണ്. അതുകൊണ്ട് നിങ്ങൾ ഈ മരങ്ങൾ വെച്ചുപിടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇക്കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഈ മരങ്ങളെല്ലാം ഉണ്ടാകാതിരുന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ സംതൃപ്തിയും. സമ്പന്നതയും അതുപോലെതന്നെ ദുഃഖ കാരണങ്ങളും എല്ലാം മാറി കിട്ടും. അതുപോലെതന്നെ നല്ലൊരു ചെടിയാണ് തുളസിച്ചെടി എന്ന് പറയുന്നത്. ഇത് നിങ്ങളുടെ വീടുകളിൽ വെച്ച് പിടിപ്പിക്കുക ആണെങ്കിൽ നിങ്ങൾക്ക് അനുഗ്രഹങ്ങളും ഭാഗ്യങ്ങളും ലഭിക്കും. അതുപോലെ ഇത് ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ള ഒരു ചെടി കൂടിയാണ്. അതുപോലെതന്നെ ആൽമരം നിങ്ങളുടെ വീടുകളിൽ വെക്കാൻ പാടുള്ളതല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക

Leave a Reply

Your email address will not be published.