നിങ്ങളുടെ അടുത്തു നിൽക്കുന്ന ഏതെങ്കിലും ഒരാൾക്ക് ഹൃദയസ്തംഭനം വന്നാൽ ആദ്യ സെക്കൻഡിൽ എന്താണ് ചെയ്യേണ്ടത്.

ഇന്നു നമ്മൾ പറയുന്നത് നമ്മുടെ അടുത്ത ഏതെങ്കിലും ഒരാൾ നിൽക്കുകയാണെങ്കിൽ അയാൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം വന്നാൽ നമ്മൾ ആദ്യത്തെ സെക്കൻഡിൽ എന്ത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ ഹൃദയസ്തംഭനം ഹൃദയാഘാതവും എന്താണ് എന്ന് നമുക്ക് ആദ്യം നോക്കണം. ഹൃദയസ്തംഭനം എന്ന് പറയുന്നത് മറ്റൊരു ഭാഗത്തേക്കും രക്തം പമ്പ് ചെയ്യാതെ ഹൃദയം സ്തംഭിച്ചു നിൽക്കുന്ന ഒരു അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഹൃദയാഘാതം എന്നു പറയുന്നത് ഹൃദയത്തിലേക്കുള്ള ഓക്സിജൻ ലഭിക്കാനുള്ള ബ്ലഡ് സപ്ലൈ നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു കാര്യമാണ് ഹൃദയാഘാതം എന്നു പറയുന്നത്.

ഇത് രണ്ടും വേറെ വേറെ കാര്യങ്ങൾ ആണ് ഇത് രണ്ടും ഒരേ കാര്യം അല്ല എന്ന് നിങ്ങൾ അറിഞ്ഞിരിക്കുക. ഹൃദയാഘാതം എന്ന് പറയുമ്പോൾ ഓരോ നിമിഷവും കൊണ്ടും നമ്മുടെ ശരീരത്തിൽ പമ്പുചെയ്യുന്ന രക്തം കൊണ്ടിരിക്കും അപ്പോൾ പല അവയവങ്ങളും നശിക്കുകയും നമ്മൾ മരിക്കുകയും ചെയ്യും. അതുപോലെതന്നെ ഹൃദയാഘാതം എന്ന് പറയുമ്പോൾ നമുക്ക് ആദ്യമായി ഒരു നെഞ്ച് വേദന ഉണ്ടാകുന്നതാണ് എന്നിട്ടാണ് ആണ് ഉണ്ടാകുന്നത് നെഞ്ചുവേദന എന്ന് പറയുമ്പോൾ ചിലർക്ക് ഗ്യാസ് കേറി നെഞ്ചിൽ വേദനകൾ ഉണ്ടാകാറുണ്ട് അതല്ല ഒരു കല്ല് ഏറ്റെടുത്തത് ദേഹത്ത് വെച്ചതുപോലെ പോലെ നല്ല ഭാരം തോന്നിക്കുകയും നല്ല നെഞ്ചു വേദന ഉണ്ടാവുകയും ചെയ്യുന്നതാണ് ഹൃദയാഘാതം എന്ന് പറയുന്നത് അത്.

അതുപോലെ തന്നെ നമ്മൾ വിയർപ്പും അതുപോലെതന്നെ താടിയുടെ അവിടേക്കും നമുക്ക് നല്ല വേദന അനുഭവപ്പെടും. ഇതൊക്കെയാണ് ഹൃദയാഘാതം വരുന്നതിൻ്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ 90 മിനിറ്റിനുള്ളിൽ ഉള്ളിൽ നിങ്ങൾ ഹോസ്പിറ്റലിൽ ചെന്ന് ടെസ്റ്റ് നടത്തി അതിനുള്ള ചികിത്സ തേടേണ്ടതാണ്. നീ നമുക്ക് ഹൃദയസ്തംഭനത്തിന് പ്രത്യേകതകൾ എന്തെല്ലാം അതുപോലെതന്നെ അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഹൃദയസ്തംഭനം എന്നു പറയുന്നത് നമ്മുടെ ഹൃദയം നിലച്ചു പോകുന്ന ഒരു അവസ്ഥയാണ്. അത് വരുമ്പോൾ തലച്ചോറിലെ തോട്ടം നിലക്കുകയും ആൾക്ക് ബോധം ഉണ്ടാവുകയുമില്ല.

ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണു കഴിഞ്ഞാൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. ഒരു സുരക്ഷിതമായ സ്ഥലത്തേക്ക് പരന്നുകിടക്കുന്ന രീതിയിൽ മാറ്റി കിടത്തുക. ഒരു മൂന്നു തവണ അവരുടെ ചുമലിലേക്ക് തട്ടി വിളിക്കുക. അപ്പോൾ അവർ പ്രതികരിക്കുന്നില്ല എങ്കിൽ അവർ അബോധാവസ്ഥയിലാണ് എന്ന് മനസ്സിലാക്കാം. ഏത് ഹൃദയസ്പന്ദനം ആണോ എന്ന് തിരിച്ചറിയാൻ നമ്മുടെ കഴുത്തിലെ രക്തക്കുഴലിൽ പൾസർ ചെക്ക് ചെയ്യുക. പൾസ് ഇല്ലെങ്കിൽ ആളെ ഹൃദയസ്തംഭനത്തിന് ആണ് ഉണ്ടെങ്കിൽ നിങ്ങൾ വേഗം തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുക. പൾസ് ഇല്ലെങ്കിൽ നമ്മൾ സിപിആർ ചെയ്യുക. അതുപോലെതന്നെ അവരുടെ വായിലേക്ക് ഊതി കൊടുക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.