September 30, 2022

ഉദ്ധാരണ പ്രശ്നം എന്തുകൊണ്ടാണ് പുരുഷന്മാരിൽ ഉണ്ടാകുന്നത്. ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം.

ഇന്നു നമ്മൾ പറയുന്നത് ഉദാരണ പ്രശ്നങ്ങളെ കുറിച്ചാണ് ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് നമുക്ക് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. 40 വയസ്സ് കഴിഞ്ഞാൽ മിക്ക പുരുഷന്മാർക്കും ഈ ഉദ്ധാരണപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . ഉദാഹരണ പ്രശ്നവും അതുപോലെതന്നെ ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ശരിക്ക് ഉദാഹരണ പ്രശ്നവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ട് ഉണ്ട് . ഉദ്ധാരണ പ്രശ്നങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. ഇതിന് പ്രധാനമായും പുകവലി ഒരു കാരണമാണ് അതുപോലെതന്നെ പ്രേമേഹം ഒരു കാരണമാണ് ആണ് .

ഇതിന് പ്രധാനപ്പെട്ട വില്ലൻ എന്ന് പറയുന്നത് കൊളസ്ട്രോളാണ്. കൊളസ്ട്രോൾ അടിഞ്ഞുകൂടി നമ്മുടെ ധമനികളിൽ ബ്ലോക്ക് ഉണ്ടാവുകയും അതുപോലെതന്നെ സ്ട്രോക്ക് സംഭവിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ പുരുഷത്വം യിലേക്കുള്ള രക്തക്കുഴലിലെ വ്യാസം ചെറുതാണ് കാരണം ഇതിൽ ബ്ലോക്ക് ഉണ്ടായാൽ നമുക്ക് വലിയ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇപ്പോൾ പഠനം വ്യക്തമാക്കുന്നു ഉദ്ധാരണ പ്രശ്നം ഉള്ള ആളുകൾക്ക് മൂന്നുവർഷം കഴിഞ്ഞാൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്ന് പറയുന്നുണ്ട്. ഇത് രക്തക്കുഴലുകളിൽ ഇതിൽ കൊഴുപ്പു അടിഞ്ഞുകൂടി ആദ്യം വിദ്യാഭ്യാസം കുറഞ്ഞുവരികയും അതിലേക്ക് ബ്ലഡ് സർക്കുലേഷൻ നടക്കാതെ വരികയും അപ്പോഴാണ് ഇത് സംഭവിക്കുന്നത്.

ചിലപ്പോൾ വർഷങ്ങൾ കൊണ്ടാണ് ഇതിലെ അഭ്യാസത്തിന് വ്യത്യാസം ഉണ്ടാകുന്നത് അത് കാരണമാണ് വർഷങ്ങൾ കഴിഞ്ഞ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതുപോലെതന്നെ ഉദ്ധാരണ പ്രശ്നം ഉള്ള ആളുകൾ എപ്പോഴും വെറുതെ അതാത് മുൻകൂട്ടി കണ്ടു വേണം തന്നെ ജീവിക്കാൻ. അതുപോലെ തന്നെ ഉദ്ധാരണ പ്രശ്നം വന്ന ആളുകൾ ഡെയിലി ആഹാരം കുറയ്ക്കുക ഡയറ്റ് പ്ലാൻ ചെയ്യുക. അതുപോലെതന്നെ വ്യായാമം ചെയ്യുക ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.