September 30, 2022

സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിൽ ,അമിതഭാരം. എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ഇതിൻറെ കാരണം എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് സ്ത്രീകളിലുണ്ടാകുന്ന അമിതഭാരം രോമവളർച്ച ഇതിനെല്ലാം കാരണം എന്താണ് എന്നതിനെ കുറച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതൊക്കെ ഉണ്ടാകുന്നത് ചില കാരണങ്ങൾ ഉറക്കക്കുറവ് മൂലം ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങൾ 7, 8 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. അതുപോലെതന്നെ ഉണ്ടാകാതിരിക്കാൻ നമ്മൾ ഫൈബർ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. പുരുഷഹോർമോൺ കൂടുന്നതിന് ഭാഗമായിട്ടാണ് ഇങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത്.

അതുകൊണ്ട് നമ്മൾ ഭക്ഷണക്രമീകരണം ഇതിലെ നടത്തേണ്ടിയിരിക്കുന്നു അമിതഭാരം ഉള്ള വ്യക്തികൾ ഇത് എന്തായാലും ഭക്ഷണം ഡയറ്റ് പാലിക്കേണ്ടതാണ്. കാരണം ഈ വ്യക്തികൾക്ക് അമിതമായി ട്ടുള്ള ഭാരമുള്ളത് കാരണം ഒരു പണിയും ചെയ്യാൻ സാധിക്കാതെ വരും. അതുപോലെതന്നെ അമിതഭാരമുള്ള വ്യക്തികൾ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്തുകഴിഞ്ഞാൽ അമിതഭാരമുള്ള വ്യക്തികൾക്ക് തടി കുറയ്ക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ അമിതഭാരം കൊണ്ട് നമുക്ക് പല അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ട് നിങ്ങൾ എല്ലാവരും അമിതഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അമിതഭാരമുള്ള വ്യക്തികൾ ഒരു ദിവസം സം ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. അതുപോലെതന്നെ നോൺവെജ് ഭക്ഷണപദാർത്ഥങ്ങൾ അമിതഭാരമുള്ള വ്യക്തികൾ പരമാവധി കുറയ്ക്കേണ്ടതാണ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ തന്നെ സ്ത്രീകളിലുള്ള അമിതഭാരം നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും. അമിത ഭാരം കുറയ്ക്കാൻ വേണ്ടി നിങ്ങളാരും പല മരുന്നുകൾ യൂസ് ചെയ്യരുത്. അത് നിങ്ങളുടെ ഇവിടെ ആരോഗ്യത്തിന് കാരണമാകുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക

Leave a Reply

Your email address will not be published.