September 30, 2022

ഒരു നാരങ്ങ മതി ശത്രുവിനെ ഇല്ലാതാക്കാൻ. പിന്നീട് ഒരു ശത്രുവും നിങ്ങളെ ഉപദ്രവിക്കില്ല.

ഇന്ന് നമ്മൾ പറയുന്നത് ഒരു നാരങ്ങ ഉപയോഗിച്ച് നമ്മുടെ ശത്രുവിനെ എങ്ങനെ നമ്മിൽ നിന്ന് അകറ്റാനും ഒഴിവാക്കാനും സാധിക്കും എന്നതിനെക്കുറിച്ചാണ്. ശത്രുക്കളെ കൊണ്ടുള്ള ശല്യം എന്ന് പറയുന്നത് പലർക്കും പല രീതിയിലാണ്. എത്ര ആളുകൾ എങ്ങനെയെല്ലാം നമ്മുടെ മനസ്സിൽ ശമിപ്പിക്കാനും അതുപോലെതന്നെ നമ്മുടെ സമൂഹത്തിൽ എങ്ങനെയെല്ലാം താഴ്ത്തണം എന്ന് മാത്രമായിരിക്കും ഇത്തരം ആളുകളുടെ ചിന്താഗതി. ഇങ്ങനെയുള്ള ആളുകളുടെ നമ്മൾ എത്ര ഉപദേശിച്ചാലും അടുത്ത ഇടപഴകിയാൽലും ഇവർ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കും. എപ്പോഴും ഓർക്കുക നമ്മളെല്ലാം നല്ല ഗുണം അതായത് ക്വാളിറ്റി എപ്പോഴും അവർക്ക് ലഭിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം. ഇനി നമുക്ക് അവരുടെ ഉപഗ്രഹങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ഒരു നാരങ്ങ വാങ്ങി നമുക്ക് മനസ്സിലാക്കാം.

ഞായറാഴ്ച ദിവസം ആയിരിക്കണം ഈ കാരണം ചെയ്യേണ്ടത് കുളിച്ചു ശുദ്ധിയായി കർമ്മം ചെയ്യുക. ഇത് ചെയ്യുന്നതിന് പ്രത്യേകിച്ച് സമയം ഒന്നും ഇല്ല. നല്ല വൃത്തിയുള്ള ഒരു നാരങ്ങ എടുക്കുക അധികം പാടുകൾ ഒന്നും ഉണ്ടാകാൻ പാടില്ല. ഈ നാരങ്ങ എടുത്തതിനുശേഷം ഞങ്ങളൊക്കെ ശാന്തമായി നിൽക്കാൻ പറ്റുന്ന ഒരു സ്ഥലത്ത് പോയി നിൽക്കുക. അവിടെ നിങ്ങൾ കിഴക്ക് ദിശയിലേക്ക് നോക്കി നിൽക്കുക. എന്നിട്ട് നിങ്ങളുടെ വലതുകൈയുടെ ചൂണ്ടുവിരൽ ഉപയോഗിച്ച് നിങ്ങളുടെ ശത്രു ആരാണ് അയാളുടെ പേര് നാരങ്ങയിൽ എഴുതുക.

അങ്ങനെ എഴുതിയാലും നാരങ്ങയിൽ പേരയില എന്നാലും നിങ്ങൾ വളരെ കയ്യിലെ ചൂണ്ടു വിരൽ ഉപയോഗിച്ച് നാരങ്ങയിൽ പേര് എഴുതുക. എന്നിട്ട് വലതു കയ്യിൽ നിങ്ങൾ നാരങ്ങാ ശക്തിയായി മുറുക്കി പിടിക്കുക. എന്നിട്ട് ഈ ശത്രുവിനെ പേരും അതുപോലെതന്നെ ആള് ചെയ്ത് എല്ലാ കാര്യങ്ങളും മനസ്സിൽ ഓർക്കുക. എന്നിട്ട് തലയ്ക്കുമുകളിലൂടെ മൂന്നുപ്രാവശ്യം വലതുവശത്തേക്ക് അതുപോലെതന്നെ ഇടതുവശത്തേക്ക് ഉഴിയുക. എന്നിട്ട് ഈ നാരങ്ങ ഒരു ആര്യവേപ്പിനെ ചുവട്ടിൽ കുഴിച്ചിടുക.

അങ്ങനെ തന്നെ ഈ കർമ്മം ചെയ്യുന്ന ദിവസം തന്നെ ഈ അറിഞ്ഞ് കുഴിച്ച് വേണ്ടതാണ്. കുഴിച്ചിടുന്നത് വരെ ഈ താരങ്ങൾ വേറെ ആരും എടുക്കാതെ സൂക്ഷിക്കുക. ഇനി നിങ്ങൾക്ക് ഒന്നിലധികം ശത്രുക്കൾക്ക് ഉണ്ടെങ്കിൽ ഒന്നിലധികം ഞാനെടുത്ത നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നിനക്ക് ശത്രുക്കളുടെ ഉപദ്രവം നിന്ന് രക്ഷ കിട്ടുന്നതായിരിക്കും അതുപോലെതന്നെ നല്ല ഫലം ഉള്ള ഒരു കർമം കൂടിയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.