September 27, 2022

ഷുഗർ വേരോടെ കളയണം എന്നുണ്ടെങ്കിൽ ഇത് കഴിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ഷുഗർ വേരോടെ കളയാൻ ഉള്ള ഒരു മരുന്നിനെക്കുറിച്ച് ആണ് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് വീഡിയോയിലൂടെ നോക്കാം. വളരെയധികം ലളിതമായ ഒരു മരുന്നാണ് ഇത് നമ്മുടെ വീട്ടിൽ കിട്ടുന്ന ഇൻഗ്രീഡിയൻസ് കൊണ്ടാണ് ഈ വരുന്ന നമ്മൾ ഉണ്ടാക്കുന്നത് വളരെയധികം ഫലം ഉള്ള ഒരു മരുന്നാണ് ഇത്. അതുപോലെതന്നെ നിങ്ങൾക്ക് ഈ ചാനൽ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും അതുപോലെതന്നെ ലൈക് ചെയ്യാനും മറക്കരുത്.

നമ്മുടെ രാത്രി ഉറങ്ങുന്നതിനു മുമ്പ് ഉലുവ ജസ്റ്റ് ഒന്ന് കഴുകിയിട്ട്. ഒരു സ്പൂൺ ഉലുവ നമ്മൾ ഒരു ഗ്ലാസിൽ ഇട്ടതിനുശേഷം അതിൽ കുറച്ചു വെള്ളം ഒഴിച്ച് അതിനുശേഷം അത് മൂടി വയ്ക്കുക എന്നിട്ട് രാവിലെ എണീറ്റ്. എന്നിട്ട് ഉലുവ മാറ്റി കളഞ്ഞ് ഉലുവയുടെ വെള്ളം നമുക്ക് കുടിക്കാവുന്നതാണ്. ഇത് വളരെയധികം അധികം നല്ല ഒരു മരുന്നാണ്. ഷുഗർ രോഗികൾക്കും അതുപോലെതന്നെ ഡയബറ്റീസ് രോഗികൾക്കും നല്ല ഒരു മരുന്നാണ് ഇത്. ഇത് ഒരു മൂന്നുമാസം നമുക്ക് തുടർച്ചയായി കൊണ്ടു പോവുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഷുഗർ കൂടുതൽ ഉള്ള വ്യക്തിക്ക് പെട്ടെന്ന് തന്നെ കുറയുന്നതാണ്.

ഒളിവിൽ നമുക്ക് നന്നായി കൂടുതൽ ഫൈബർ കണ്ട ഉള്ളതുകൊണ്ടാണ് ആണ് നമുക്ക് അ ഷുഗർ കുറയ്ക്കുന്നതിനും ഡയബറ്റിസ് കുറയ്ക്കുന്നതിനും സഹായിക്കുന്നത്. അതുപോലെതന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതാണ് ഉലുവ കാണിച്ചു കഴിഞ്ഞാൽ നമ്മുടെ മുടി കൊഴിച്ചിൽ തടയുന്ന മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ തടയുന്നതാണ് കഴിച്ചു കഴിഞ്ഞാൽ. അതുപോലെതന്നെ ബിപി കുറയുന്നതിനുള്ള അല്ല നല്ലതാണ്. ഇത് രാത്രി നമ്മൾ ഒരു ഗ്ലാസിൽ ഉലുവ 8 വെച്ച് അത് മൂടി വെച്ചതിനുശേഷം രാവിലെ ഉലുവ അരിച്ചു കളഞ്ഞ്.

അതിൻറെ വെള്ളം വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത് രാവിലെയും വൈകുന്നേരവും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പെട്ടെന്നുതന്നെ ഷുഗർ കുറയുന്നത് കാണാൻ സാധിക്കും. ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കുക നിങ്ങൾക്ക് ഫലം ലഭിക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുകയാണെങ്കിൽ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ ഒരിക്കലും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

https://youtu.be/brWastRZVzs

Leave a Reply

Your email address will not be published.