എത്ര നരച്ചമുടിയും 2 മിനിറ്റ് കൊണ്ട് നമുക്ക് കറുപ്പ് ആക്കി മാറ്റാം.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ നരച്ച മുടി എങ്ങനെ മാറ്റാം എന്നാണ്. ഇന്നത്തെ ഈ വീഡിയോയിൽ പറയുന്നത്. ഇതിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു അല്ല വേറെ ഇവിടെ ജെൽ അതായത് കറ്റാർവാഴയുടെ ജെൽ ആവശ്യമുണ്ട്. അതുപോലെതന്നെ. ഇതിലേക്ക് മറ്റൊരു ബൗളിൽ എടുത്തിരിക്കുന്നത് കോഫി പൗഡർ ആണ്. ഇനി നമുക്ക് ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. കറ്റാർവാഴയുടെ ചൊല്ല് ഒന്ന് നന്നായി അരച്ചെടുത്ത് വരിക. കറ്റാർവാഴയുടെ ജെൽ നിങ്ങൾക്ക് അറിയാവുന്നതാണ്. വളരെയധികം കം കം മുടികൊഴിച്ചിലും അതുപോലെതന്നെ എന്നെ മുടി കറക്കുന്ന വരും ഉപയോഗിക്കുന്ന കാര്യമാണ് കറ്റാർവാഴ ജെൽ എന്ന് പറയുന്നത്.

എന്നിട്ട് നമ്മൾ എടുത്തിരിക്കുന്ന കോഫി പൗഡർ അതുപോലെതന്നെ കറ്റാർവാഴയുടെ ജെൽ ലും നമുക്ക് നന്നായി ഒന്ന് തിളപ്പിച്ചെടുക്കുക ചെറുതായി വെള്ളമൊഴിച്ച് അതിനുശേഷം. കോഫി പൗഡർ ചേർക്കുമ്പോൾ നല്ല ക്വാളിറ്റിയുള്ള കോഫി പൗഡർ ചേർക്കുവാൻ നിങ്ങൾ ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങളുടെ മുടിക്ക് സൈഡ് എഫക്ട് ഉണ്ടാകുന്നതാണ്. ഇത് വളരെയധികം നാച്ചുറൽ ആയിട്ടുള്ള ഒരു മരുന്നാണ്. എന്നിട്ട് ഇത് ചെറുതായി ചൂടാറിയതിനു ശേഷം നമുക്ക് മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

എന്നിട്ട് എന്നിട്ട് നമുക്ക് ഷാംപൂ അല്ലെങ്കിൽ സോപ്പും ഉപയോഗിച്ച് തല കഴുകി കളയുന്നതാണ്. ഇത് ഒരു 15 മിനിറ്റ് നിങ്ങൾ തലയിൽ ഇട്ട് വയ്ക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് മാത്രമേ ഇത് കഴുകിക്കളയാൻ പാടുള്ളൂ. നമ്മുടെ ചാനലിൽ ഈ വീഡിയോ ഇഷ്ടമായെങ്കിൽ എങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും അതുപോലെതന്നെ ലൈക് ചെയ്യാനും മറക്കരുത്. അതുപോലെതന്നെ നിങ്ങൾക്ക് ഇത് ഉപയോഗിച്ചതിനു ശേഷം നല്ല റിസൾട്ട് ലഭിക്കുകയാണെങ്കിൽ ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.