September 30, 2022

വണ്ണം കുറയ്ക്കാൻ ഒരു ഗ്ലാസ് വെള്ളം ഇങ്ങനെ കുടിച്ചാൽ മതി.

ഇന്ന് നമ്മൾ പറയുന്നത് അമിതവണ്ണം അല്ലെങ്കിൽ ഫാറ്റി ലിവർ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം അതുപോലെതന്നെ ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം എന്നും കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട്. നമുക്കറിയാം പൊതുവേ നമ്മുടെ സമൂഹത്തിൽ ഈ അമിതവണ്ണം ആളുകളിൽ കൂടുതൽ കാണപ്പെടുന്നുണ്ട്. ഇപ്പോൾ ചെറിയ കുട്ടികളിൽ വരെ ഇത് കണ്ടുവരുന്നുണ്ട് എന്നിട്ട് അവരിൽ കൂടുതൽ പ്രശ്നങ്ങൾ ഗുരുതരം ആക്കുകയും പല അവയവങ്ങൾ അവർക്ക് നഷ്ടപ്പെട്ട പോവുകയും ചെയ്യുന്നുണ്ട്. നമ്മുടെ ബോഡി ഹൈറ്റ് അനുസരിച്ച് നമ്മുടെ ബോഡി വെയിറ്റ് നോക്കുമ്പോഴാണ് നമുക്ക് അമിതവണ്ണം ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ സാധിക്കുന്നത് അത് അതിനെ പറയുന്നത് ബി എം ഐ എന്നാണ് പറയുന്നത്. ഈ ബി എം ഐ 25ന് മുകളിലേക്ക് പോകുമ്പോൾ നമുക്ക് അമിതവണ്ണം ഉള്ളതായി കാണാൻ സാധിക്കും.

ഇനി നമുക്ക് അമിതവണ്ണം വരുന്നതുകൊണ്ട് എന്താണ് ബുദ്ധിമുട്ടുകൾ എന്ന് മനസ്സിലാക്കാം. ഇതിൽ കാണപ്പെടുന്ന ഒരു രോഗമാണ് പ്രമേഹരോഗം എന്ന് പറയുന്നത് അമിത വണ്ണത്തിൽ കോടി കാണപ്പെടുന്ന രോഗമാണ് ഇത് ഇത് നമുക്ക് ഇനി എങ്ങനെയാണ് മാറ്റാം എന്ന് നോക്കാം. ഇതിനു വേണ്ടി നമുക്ക് പ്രത്യേകം ഡയറ്റുകൾ തയ്യാറാക്കി ഇത് കുറയ്ക്കാൻ നമുക്ക് സാധിക്കുന്നതാണ്. അതുപോലെതന്നെ നിങ്ങൾ ഡെയിലി ഒരു മണിക്കൂർ നേരം എങ്കിലും വ്യായാമം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ അവയവങ്ങൾക്ക് കൂടുതൽ ആരോഗ്യവും അതുപോലെ തന്നെ നിങ്ങൾക്ക് അന്നേദിവസം കൂടുതൽ ഊർജസ്വലനായി ആവുകയും ചെയ്യുന്നതായിരിക്കും അപ്പോൾ നിങ്ങളുടെ അമിതവണ്ണം കുറയും അതനുസരിച്ച് പല അസുഖങ്ങളും മാറുകയും ചെയ്യും.

അതുപോലെ തന്നെ നമ്മൾ ഡയറ്റ് പ്ലാൻ ചെയ്യുമ്പോൾ കൊഴുപ്പ് അടങ്ങാത്ത വസ്തുക്കൾ നിങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക കൊഴുപ്പടങ്ങിയ വസ്തുക്കൾ കഴിക്കുമ്പോൾ വീണ്ടും അമിതവണ്ണം കൂടാൻ ചാൻസ് കൂടുതലാണ് അതുകൊണ്ട് അടങ്ങാത്ത വസ്തുക്കൾ കഴിക്കുക. അതുപോലെതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ അതിൽ ചോറ് അംശം നിങ്ങൾ കുറച്ച് കുറയ്ക്കുക. അതുപോലെ തന്നെ നമുക്ക് വണ്ണം കൂടുന്നതനുസരിച്ച് തന്നെ സന്ധ്യകളിൽ വേദനകൾ ഉണ്ടാകും. ഇതെല്ലാം തടയുന്നതിനു വേണ്ടിയാണ് നമ്മൾ ദിവസവും രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യണം എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.